Thursday, October 15, 2026

സ്വന്തം ലേഖകൻ

6293 POSTS

Exclusive articles:

ശ്രീജേഷ് രക്ഷകൻ ; ഇന്ത്യ സെമിയില്‍, ഒളിംപിക്സ് ഹോക്കിയില്‍ തകര്‍ത്തെറിഞ്ഞത് ബ്രിട്ടനെ

പാരീസ്: ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റ മാന്ത്രിയ കൈയ്യടക്കത്തിൽ ബ്രിട്ടനെ തോല്‍പ്പിച്ച് പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചപ്പോൾഷൂട്ടൗട്ടിലേക്ക് നീങ്ങിയ...

യുകെയില്‍ വ്യാപക അക്രമം : പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

Photo - Belinda Jiao/Reutersലിവർപൂൾ: യുകെയിൽ അക്രമം അഴിച്ചുവിട്ട് തീവ്രവലതുപക്ഷം. സൗത്ത്പോർട്ടിലുണ്ടായ മൂന്ന് പെൺകുട്ടികളുടെ കൊലപാതകത്തിന് പിന്നാലെ ലിവർപൂൾ, മാഞ്ചസ്റ്റർ, സണ്ടർലാൻഡ്, ഹൾ, ബെൽഫാസ്റ്റ്, ലീഡ്‌സ് എന്നിവിടങ്ങളിൽ തീവ്രവലതുപക്ഷക്കാർ നടത്തിയ പ്രതിഷേധങ്ങൾ അക്രമാസക്തമായി....

വയനാട് ദുരന്തം : കാരണം ഗോഹത്യയെന്ന ആരോപണവുമായി ബിജെപി നേതാവ്

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം ഗോഹത്യയെന്ന് ആരോപിച്ച് ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഗോഹത്യ തുടർന്നാൽ ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഗോഹത്യയുടെ അനന്തരഫലമാണ് വയനാട്ടിലെ ഉരുൾപൊട്ടലെന്നും രാജസ്ഥാൻ മുൻ എംഎൽഎ കൂടിയായ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; അഖിൽ മാരാർക്കെതിരെ കേസ്.

കൊച്ചി: സംവിധായകൻ അഖിൽ മാരാ‍ർക്കെതിരെ പോലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പേരിലാണ് നടപടി. ഇൻഫോ‍പാ‍ർക്ക് പോലീസാണ് കേസെടുത്തത്.വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിൽ...

ഷിരൂര്‍ മണ്ണിടിച്ചില്‍; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെയുടെ സംഘമാണ് ഗംഗാവലി പുഴയുടെ അടിത്തട്ടലിറങ്ങി  പരിശോധിക്കുന്നത്. അമാവാസി...

Breaking

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
spot_imgspot_img