സ്വന്തം ലേഖകൻ
6293 POSTS
Exclusive articles:
വയനാട് ദുരന്തം: അട്ടമല ട്രൈബൽ മേഖലയിൽ പരിചരണത്തിനായി മെഡിക്കല് ടീം ; പരിക്കേറ്റവരെ സാഹസികമായി താഴെ എത്തിച്ച് ഡോക്ടർമാർ
മേപ്പാടി : മുണ്ടക്കൈ ഭാഗത്തെ വന മേഖലകളിലുള്ള ട്രൈബല് മേഖലയിൽ പരിചരണനത്തിനെത്തി ആരോഗ്യ വകുപ്പ് മെഡിക്കല് ടീം. വനം വകുപ്പിന്റെ സഹായത്തോടെ സാഹസികമായാണ് ടീം അവിടെ എത്തിയത്. അട്ടമലയില് നിന്നും ചികിത്സ ആവശ്യമുള്ളവരെ...
അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം’; കണ്ണ് നനയിക്കുന്ന കമൻ്റിന് മന്ത്രിയുടെ സാന്ത്വന കുറിപ്പ്
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തില് അനാഥരായി എന്ന് തോന്നുന്ന മക്കളുടെങ്കിൽ ഏറ്റെടുക്കാൻ തയാറെന്ന മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വന്ന കമന്റിന് മറുപടി നല്കി മന്ത്രി വീണ ജോര്ജ്. കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ടതായ നിയമ...
ആശ്വാസമാണ് ഈ വരവ്;ലെഫ്.കേണൽ മോഹൻലാൽ വയനാട്ടിലെത്തി : വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി ആദ്യ ഗഡു സഹായം നൽകും
മേപ്പാടി: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട് ജനതക്ക് അവരുടെ ഇഷ്ട താരം മോഹൻലാൽ സ്വാന്ത്വനമേകാനെത്തിയത് അവരുടെ മുന്നോട്ടു ജീവിതത്തിന് പുതിയൊരു ഊർജ്ജം നൽകുമെങ്കിൽ അതാണ് ഈ ആഗമനോദ്ദേശ്യവും. ടെറിട്ടോറിയിൽ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ കൂടിയായ...
വയനാടിനെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും; തമിഴ് സിനിമാ ലോകത്ത് നിന്ന് കാരുണ്യത്തിൻ്റെ കരങ്ങൾ
ചെന്നൈ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് സഹായഹസ്തവുമായി നയൻതാരയും വിഘ്നേഷും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് താരദമ്പതികള് സഹായധനം നൽകിയത്. വിവരം വിഘ്നേഷ് തന്നെയാണ് തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്....
കേരളം മുൻപൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തം ; പ്രത്യേകം പരിഗണന ലഭിക്കേണ്ട സാഹചര്യം: രാഹുൽ ഗാന്ധി
വയനാട്: കേരളം മുൻപൊരിക്കലും ഇത്തരത്തിൽ ഒരു ദുരന്തം അഭിമുഖീകരിച്ചിട്ടില്ലെന്നും വിഷയം ഡൽഹിയിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ലോക്സഭാ പ്രതിപക്ഷ...
Breaking
ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം
(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...
ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ
(Photo Courtesy : X)കൊച്ചി: ജര്മ്മനിയിലെ ബോച്ചുമില് നഗരത്തിലെ അപ്പാര്ട്ട്മെന്റിന് ഉണ്ടായ...
ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ
കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്...
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...


