Thursday, October 15, 2026

സ്വന്തം ലേഖകൻ

6293 POSTS

Exclusive articles:

പൊതുതാൽപര്യം മറന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്​ തടയുന്നതെന്തിനെന്ന്​ ഹൈക്കോടതി

കൊ​ച്ചി: ഒ​രാ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ സി​നി​മാ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ജ​സ്റ്റി​സ് കെ. ​ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ടാ​തി​രി​ക്കു​ന്ന​തെ​ന്തി​നെ​ന്ന്​ ഹൈ​ക്കോട​തി. വി​ഷ​യം പൊ​തു​താ​ൽ​പ​ര്യ​മു​ള്ള​താ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്റ്റി​സ് വി.​ജി. അ​രു​ൺ ഇ​ക്കാ​ര്യം വാ​ക്കാ​ൽ...

ദുരിതാശ്വാസ നിധി : മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ്...

ദുരിതാശ്വാസ നിധി : മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ്...

വയനാടിന് സ്നേഹസാന്ത്വനമായി മമ്മൂട്ടി; കെയർ ആൻഡ് ഷെയറും സി.പി ട്രസ്റ്റും കൈകോർക്കുന്നു.

കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ കൈത്താങ്ങുമായി മമ്മൂട്ടി. താരത്തിൻ്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും. ആംബുലൻസ്, പ്രഥമ ശുശ്രൂഷ...

വയനാട് ദുരന്തം: മരണ സംഖ്യ 276 ആയി

മേപ്പാടി : വയാനാട്‌ ഉരുൾപൊട്ടിയുണ്ടയ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 276 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ നിന്ന്‌ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച്‌ 174 മൃതദേഹങ്ങളാണ്‌ ഇതുവരെ...

Breaking

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
spot_imgspot_img