Thursday, October 15, 2026

സ്വന്തം ലേഖകൻ

6293 POSTS

Exclusive articles:

വിങ്ങിപ്പൊട്ടി വയനാട് : മരണ സംഖ്യ ഉയരുന്നു ; മേഖലകളിൽ തിരച്ചിൽ തുടരുന്നു

കൽപ്പറ്റ: ഉരുൾപ്പൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അടക്കം ഇന്ന് രാവിലെ തന്നെ തിരച്ചിൽ ദൗത്യ സംഘം പുനരാരംഭിച്ചു. ചൊവ്വാഴ്ചപുലർച്ചെ നാട്ടുകാരും എൻഡിആർഎഫും ചേർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം 20 മണിക്കൂറിന് ശേഷമാണ് താൽകാലികമായി ഇന്നലെ...

കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ സുനിത

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ സുനിത വെറുമൊരു മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്റെ ഭർത്താവിനെ മദ്യനയ കേസിൽ കുടുക്കിയതെന്ന് ജന്തർ മന്തറിൽ നടന്ന ഇൻഡ്യ ബ്ലോക്ക് റാലിയെ അഭിസംബോധന ചെയ്ത്...

മന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക് ; മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മലപ്പുറം∙ ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിൽ...

ആവശ്യം തള്ളി ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി ∙ ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നു കെ.സുധാകരന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആർഎഫ്), കേന്ദ്ര ദുരന്ത നിവാരണ ഫണ്ട്...

ഒളിമ്പിക്സ് ഹോക്കി: അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ക്വാ​ർ​ട്ട​ർ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി.

പാ​രി​സ്: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം ജ​യം. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് അ​യ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്തതോടെ ഇന്ത്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​ന്റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ്...

Breaking

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
spot_imgspot_img