സ്വന്തം ലേഖകൻ
6298 POSTS
Exclusive articles:
ഒരു വിദ്യാര്ത്ഥിയുടെ മേതില് ഓര്മ്മ
ഫോട്ടോ : മേതിൽ രാധാകൃഷ്ണൻമലയാള സാഹിത്യത്തിലെ നൂതനഭാവുകത്വത്തിന്റെ ഉടമയായ
മേതില് രാധാകൃഷ്ണന് ഇന്ന് 80 വയസ്സ് തികയുന്നു. കോളേജില് മേതിലിന്റെ
സഹപാഠിയായിരുന്ന പ്രശസ്ത മാധ്യമപ്രവര്ത്തകന് എന്.മാധവന്കുട്ടി
ഫേസ് ബുക്കില് പങ്കു വെച്ച കുറിപ്പ്1969-70 തൃശൂര് കേരള വര്മ്മ...
നിർണ്ണായകമായത് റഡാർ – സോണാർ സിഗ്നലുകൾ: അർജുൻ്റെ പ്രിയ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തി
ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുമാവ്യാപക തിരച്ചിൽ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ അർജുൻ്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തി. നദിയുടെ അടിത്തട്ടിൽ ഒരു ലോറി കണ്ടെത്തിയതായി കർണാടക...
വനിതാ സംരംഭകര്ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം ;വായ്പകൾ ഒറ്റത്തവണ തീര്പ്പാക്കാം, പിഴപ്പലിശയില്ലാതെ
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്പറേഷനില് നിന്നും 2010 മുതല് 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില് പിഴപ്പലിശ പൂര്ണമായി ഒഴിവാക്കുന്നതിന് അനുമതി നല്കി...
ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജി : സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ദില്ലി: ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിൻ്റെ...
ഗൗതം ഗംഭീറും കൂട്ടോളും ശ്രീലങ്കയിൽ ;ഇന്ത്യൻ ട്വിൻ്റി20 ടീമിന് ഗംഭീര സ്വീകരണം
Photo - Courtesy/AFPകൊളംബോ: ട്വന്റി20 പരമ്പരക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തി. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കൊളംബോയിലെത്തിയത്.ടീം അംഗങ്ങൾക്ക് താമസം ഒരുക്കിയിരിക്കുന്ന പല്ലെകെലെയിലെ ഹോട്ടലിൽ ഗംഭീര സ്വീകരണമാണ്...
Breaking
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...
റെയില്വെ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ
(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...


