സ്വന്തം ലേഖകൻ
6301 POSTS
Exclusive articles:
ബംഗ്ലാദേശ് വിദ്യാര്ത്ഥി പ്രക്ഷോഭം: നീരീക്ഷിച്ച് കേന്ദ്രം ; ഇന്ത്യൻ വിദ്യാര്ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും
ദില്ലി: ബംഗ്ലാദേശിൽ അക്രമാസക്തമായി തുടരുന്ന വിദ്യാര്ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തിൽ ഇതുവരെ 32 പേര് കൊല്ലപ്പെട്ടുവെന്നാണ് വിവരം. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്ദ്ദേശിച്ചു....
ജീവിതത്തിൽ ഒരാളെ തിരിച്ചറിയാനാവുക പ്രതിസന്ധി ഘട്ടത്തിലാണ് ; മുഖ്യമന്ത്രിയെ പുകഴ്ത്തി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ജീവിതത്തിൽ ഒരാളെ തിരിച്ചറിയാനാവുക പ്രതിസന്ധി ഘട്ടത്തിലാണ്. ഉമ്മൻ ചാണ്ടിയുടെ ചികിത്സ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇടപെടലുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട് മകൻ ചാണ്ടി ഉമ്മൻ. ഒരിക്കലും മറക്കാനാവില്ലാത്തതാണത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം...
വ്ലോഗർ വിക്കി തഗ് കോടതിയിൽ കീഴടങ്ങി; അറസ്റ്റ്
പാലക്കാട്: ആയുധം കൈവശംവെച്ച കേസിൽ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് വ്ലോഗർ വിക്കി തഗ് പാലക്കാട് കോടതിയിൽ കീഴടങ്ങി. ശേഷം അറസ്റ്റ് രേഖപ്പെടുത്തി. 2022ൽ പാലക്കാട് ചന്ദ്രനഗറില് എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് കാറില്നിന്ന്...
അർജുനും ലോറിയും ഇപ്പോഴും മണ്ണിന്നടിയിൽ തന്നെ; രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തിവരികയാണെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കർണ്ണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുൻ്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സർക്കാർ നിരന്തരമായി...
2.25 കോടി രൂപയുടെ സ്കോളർഷിപ് നേടി യോഹാൻ വർഗീസ് സാജൻ
ഹരിപ്പാട് : മലയാളി വിദ്യാർത്ഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവ്വകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്പ്.കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ....
Breaking
ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...


