സ്വന്തം ലേഖകൻ
6301 POSTS
Exclusive articles:
നാലു ജില്ലകളില് വിദ്യാലയങ്ങള്ക്ക് നാളെ അവധി
തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തില് സംസ്ഥാനത്ത് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി. കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് ജില്ലാ കലക്ടര്മാര് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല് കോളേജ്, അങ്കണവാടികള് ഉള്പ്പെടെയുള്ള...
മഴയോട് മഴ, കാറ്റോട് കാറ്റ്! മരം വീണും വീടുകൾ തകർന്നും നാശനഷ്ടങ്ങൾ; 19 വരെ ശക്തമായ മഴ തുടരും.
തിരുവനന്തപുരം: കേരളമെങ്ങും പെയ്തിറങ്ങിയ കനത്ത മഴ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ, ജൂലൈ 19 വരെ ശക്തമായ മഴ തുടരും....
വ്യാജ സർട്ടിഫിക്കറ്റ് കേസ് ; മാപ്പുസാക്ഷി ആക്കണമെന്ന് സ്വപ്ന സുരേഷിൻ്റെ കൂട്ടുപ്രതി
തിരുവനന്തപുരം: സ്പേസ് പാർക്കിലെ ജോലിക്കായി സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് കേസിൽ തന്നെ മാപ്പുസാക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സച്ചിൻ ദാസിന്റെ ഹരജി. അമൃത്സർ സ്വദേശിയും...
‘മനോരഥങ്ങൾ’ ട്രെയിലർ ലോഞ്ച് : മമ്മൂട്ടിയുടെയും എം ടി വാസുദേവൻ നായരുടെയും മനസ്സറിഞ്ഞുളള സ്നേഹ വായ്പുകളുടെ കൂടി സംഗമ വേദിയായി.
ജ്ഞാനപീഠ ജേതാവും പ്രിയ സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടിക്ക് പിറന്നാൾ സമ്മാനമായി തിങ്കളാഴ്ച കൊച്ചിയിൽ ഒരുക്കിയയ 'മനോരഥ'ങ്ങളുടെ ട്രെയ്ലർ ലോഞ്ച് മലയാളത്തിൻ്റെ രണ്ട് മഹാപ്രതിഭകളുടെ മനസ്സറിഞ്ഞുളള സ്നേഹ വായ്പുകളുടെ കൂടി സംഗമ വേദിയായി.ജന്മദിനാശംസകൾ നേർന്ന്,...
എസ്ബിഐ എടിഎമ്മിൽ നിറച്ച പണത്തിൽ 25 ലക്ഷം കുറവ്; രണ്ട് പേർക്കെതിരെ കേസ്.
ഇടുക്കി: എടിഎമ്മിൽ നിറക്കാൻ ഏൽപ്പിച്ച പണത്തിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. എസ്ബിഐയുടെ കട്ടപ്പന, വാഗമൺ എന്നിവിടങ്ങളിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണമാണ് ജീവനക്കാർ തട്ടിയെടുത്തത്.എസ്ബിഐ...
Breaking
ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...


