Thursday, October 15, 2026

സ്വന്തം ലേഖകൻ

6301 POSTS

Exclusive articles:

പ്രസിഡന്റ് സ്ഥാനാർത്ഥി ട്രംപ്, വൈസ് ​പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെ.ഡി. വാൻസ് ; ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി

(Photo: AP/Paul Sancya)ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഒഹിയോവിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റർ ജെ.ഡി. വാൻസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. പാർട്ടിയുടെ ദേശീയ...

‘പോസ്റ്റുമായോ കേസെടുത്തെന്ന വാർത്തയുമായോ ബന്ധമില്ല ‘ – ധ്രുവ് റാഠി

മുംബൈ: തൻ്റെ പേരിലുള്ള പാരഡി അക്കൗണ്ടിൽ വന്ന പോസ്റ്റുമായോ അതിൻ്റെ പേരിൽ കേസെടുത്തെന്ന് പുറത്തുവരുന്ന വാർത്തകളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് ധ്രുവ് റാഠി. സ്വന്തം പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ധ്രുവ് റാഠി...

ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യ ഞാനല്ല, നിയമ നടപടികളുമായി മുന്നോട്ട് ; പരാതിയുമായി മലയാളി താരം

കൊച്ചി : ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ ഭാര്യ താന്‍ അല്ലെന്ന് ‘ചാര്‍ളി’ സിനിമയില്‍ അഭിനയിച്ച നടിയും മോഡലുമായ രേഷ്മ സെബാസ്റ്റ്യന്‍. അന്‍ഷുമാന്റെ ഭാര്യ സ്മൃതി സിംഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ച് പലരും...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും ; കേരളത്തില്‍ ഇന്നും മഴ കനക്കും

കേരളത്തില്‍ ഇന്നും മഴ കനക്കുമെന്നാണ് റിപ്പോർട്ട്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നുവെന്നാണ് കണ്ടെത്തൽ. എംജെഒ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും...

എംടിക്ക് പിറന്നാൾ സമ്മാനം; മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ച് ചെയ്തു.

കൊച്ചി : മലയാളത്തിന്‍റെ പ്രീയ എഴുത്തുകാരൻ എംടിക്ക് പിറന്നാൾ സമ്മാനമായി മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ച് ചെയ്തു. എം.ടിയുടെ തിരക്കഥയിലുള്ള 9 സിനിമകൾ ചേർന്ന ചിത്രസഞ്ചയമാണ് മനോരഥങ്ങള്‍. മമ്മൂട്ടി,പ്രീയദർശൻ,രഞ്ജിത്ത് ,ജയരാജ്,മന്ത്രി പി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ...

Breaking

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...
spot_imgspot_img