Monday, November 9, 2026

സ്വന്തം ലേഖകൻ

6491 POSTS

Exclusive articles:

ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭം: നീരീക്ഷിച്ച് കേന്ദ്രം ; ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും

ദില്ലി: ബംഗ്ലാദേശിൽ അക്രമാസക്തമായി തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തിൽ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ളാദേശിലേക്കുള്ള  യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു....

ജീവി​ത​ത്തി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​യാ​നാ​വു​ക ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ് ; മുഖ്യമന്ത്രിയെ പുകഴ്ത്തി ചാണ്ടി ഉമ്മൻ

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ത്തി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​യാ​നാ​വു​ക ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നടത്തിയ ഇ​ട​പെ​ട​ലു​ക​ൾ ഓർമ്മപ്പെടുത്തിക്കൊണ്ട് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ. ഒരിക്കലും മ​റ​ക്കാ​നാ​വി​ല്ലാത്തതാണത്. ഉമ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം...

വ്ലോഗർ വിക്കി തഗ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​; അറസ്റ്റ്

പാ​ല​ക്കാ​ട്: ആ​യു​ധം കൈ​വ​ശം​വെ​ച്ച കേ​സി​ൽ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് വ്ലോ​ഗ​ർ വി​ക്കി ത​ഗ് പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​. ശേഷം അ​റ​സ്റ്റ് രേഖപ്പെടുത്തി. 2022ൽ ​പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ല്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ല്‍നി​ന്ന്...

അർജുനും ലോറിയും ഇപ്പോഴും മണ്ണിന്നടിയിൽ തന്നെ; രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തിവരികയാണെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കർണ്ണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുൻ്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സർക്കാർ നിരന്തരമായി...

2.25 കോടി രൂപയുടെ സ്കോളർഷിപ് നേടി യോഹാൻ വർഗീസ് സാജൻ

ഹരിപ്പാട് : മലയാളി വിദ്യാർത്ഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവ്വകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്പ്.കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ....

Breaking

എസ്‌ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാം ജഡ്ജിയും രാജിവെച്ചു

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ എസ്‌ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി...

കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം

തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ  എഥനോൾ ചേർത്ത...

മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോ​ഗം

മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....

‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി  രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി

കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...
spot_imgspot_img