സ്വന്തം ലേഖകൻ
6444 POSTS
Exclusive articles:
പ്രബീർ പുർക്കായസ്തയുടെ മോചനം: വ്യക്തിസ്വാതന്ത്ര്യവുമായി കേസുകളിൽ പരിഹാരങ്ങൾ വൈകുന്നുവോ?!
എഴുത്തുകാരനും ചിന്തകനും ജനകീയ ശാസ്ത്ര പ്രചാരകനും ന്യൂസ് ക്ലിക്ക് ന്യൂസ് പോർട്ടലിൻ്റെ സ്ഥാപക-എഡിറ്ററായ പ്രബീർ പുർകായസ്തയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം നൽകുന്നതാണെന്ന് രാജ്യത്തെ പ്രമുഖ നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നതോടൊപ്പം പ്രബീറിൻ്റെ...
Breaking
ചേരാനല്ലൂർ വാഹനാപകടക്കേസ്: വാദം ഇനി അടച്ചിട്ട മുറിയിൽ ; തീരുമാനം കുടുംബവും അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സം നിൽക്കുന്നെന്ന പ്രോസിക്യൂഷൻ ആരോപണത്തെ തുടർന്ന്
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിന്റെ വാദം ഇനി മുതൽ നടക്കുക അടച്ചിട്ട മുറിയിലായിരിയ്ക്കും....
‘കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ല’; ഹൈക്കോടതി ഉത്തരവ് തള്ളി സർക്കാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്‌ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്...
ഗുരുവായൂരിലെ അരങ്ങേറ്റം ഇനി ചെലവേറ്റും; ഓഡിറ്റോറിയം വാടക മണിക്കൂറിന് 11,800 രൂപയായി ഉയർത്തി
ഗുരുവായൂര്‍ : ഗുരുവായൂരിൽ അരങ്ങേറ്റം മോഹിച്ചെത്തുന്ന കലാകാരന്മാർക്ക് ഇനി പരിപാടിയുടെ ചെലവേറും....
‘കോടതി പറഞ്ഞിട്ടും പരീക്ഷയെഴുതാന്‍ അനുവദിക്കുന്നില്ല’; സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി : സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ...


