Saturday, September 26, 2026

സ്വന്തം ലേഖകൻ

6163 POSTS

Exclusive articles:

ഝാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഒരു മരണം; വിമാനത്തിലുണ്ടായ 6 പേർക്കായി തിരച്ചിൽ തുടരുന്നു

റാഞ്ചി : റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ഏഴ് പേരുമായി പോയ എയർ ആംബുലൻസ് ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാരിയയ്ക്ക് സമീപം തകർന്നുവീണു. അപകടത്തിൽ ഒരാൾ മരിച്ചു. സഞ്ജയ് കുമാർ എന്നയാളാണ് മരിച്ചത്. വിമാനത്തിനകത്ത്...

‘സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു; സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല’ –  ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തിലെ ആരോഗ്യ രംഗം തകർന്നു എന്ന് വരുത്തിത്തീർക്കേണ്ടതും  രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടതും...

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ 'ഇ-ടങ്', 'ഇ-നോസ്' മെഷീനുകൾ വരുന്നു. അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് ഫ്രാൻസിൽ നിന്ന് 3.5...

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X)കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 17 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നു. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെയായിരുന്നു അപകടം. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ കോർപ്പറേഷനിലെ തെരുവുനായകളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ 13,182 എണ്ണമായിരുന്നത്  എട്ടുവർഷത്തിനിടെ 15,328 നായകൾ കൂടിയതായാണ് വ്യക്തമായത്. കോർപ്പറേഷനിൽ എ.ബി.സി. പദ്ധതി നടപ്പാക്കിയില്ലായിരുന്നെങ്കിൽ...

Breaking

വിദേശ ജോലി വാഗ്ദാനം: അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്

കൊച്ചി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ...

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: ലോകായുക്തയിൽ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ പരാതി....

നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

തിരുവനന്തപുരം : നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ. ഇതുസംബന്ധിച്ച സർക്കാർ...
spot_imgspot_img