സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
കൊച്ചി വിമാനത്താവളത്തെ സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുക ലക്ഷ്യം; സിയാൽ എയ്റോ പാർക്ക് ഫേസ് വൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാ കേന്ദ്രം എന്നതിലുപരി ലോകനിലവാരത്തിലുള്ള സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ബൃഹദ് പദ്ധതിയായ ‘എയ്റോ പാർക്ക്’ ഫേസ് വണ്ണിന്റെ...
ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎയും ഡിആറും 3% വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ; ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ ( ക്ഷാമബത്ത ) യും ഡിആറും (ക്ഷാമാശ്വാസ) വർദ്ധിപ്പിച്ച് ഉത്തരവായി.മൂന്ന് ശതമാനമാണ് വർദ്ധന. ഇതോടെ 22 ശതമാനമായിരുന്ന ഡിഎ, ഡിആർ 25 ശതമാനമായി ഉയർന്നു....
ശബരിമല കൊടിമര പുന:പ്രതിഷ്‌ഠയിൽ അന്വേഷണം നിർദ്ദേശിച്ച് ഹൈക്കോടതി ; സംഭാവനയായി ലഭിച്ച സ്വർണ്ണത്തിലെ അവ്യക്തത നീക്കണമെന്നും ആവശ്യം
കൊച്ചി : ശബരിമലയിലെ കൊടിമരം പുന:പ്രതിഷ്‌ഠിച്ചതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംസ്ഥാന വിജിലൻസ് എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭാവനയായി ലഭിച്ച സ്വർണ്ണത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ...
ഇന്ത്യ – പാക് ലോകകപ്പ് മത്സരത്തിന് ഉടൻ തീരുമാനം ; ഐസിസി – പിസിബി ചർച്ച ലാഹോറിൽ പൂർത്തിയായി
ലാഹോർ : 2026 ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടത്തിന് ഇന്ന് അന്തിമ തീരുമാനമാകും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ്...
നിർബാധം തുടരുന്ന അന്ധവിശ്വാസം! ; ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ പോക്സോ കേസെടുത്ത് പോലീസ്
കൊല്ലം: അന്ധവിശ്വാസത്തിൻ്റെ മറവിൽ മന്ത്രവാദവും ബാധയൊഴിപ്പിക്കലും നിർബാധം തുടരുന്നു എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കൊല്ലം പുത്തൂരിലെ പതിനാറുകാരി. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബു...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


