Sunday, October 11, 2026

സ്വന്തം ലേഖകൻ

6255 POSTS

Exclusive articles:

ദുൽഖർ സൽമാന്റെ ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്

കൊച്ചി : ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്ലാറ്റിലെ പാർക്കിങ്ങില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.ദുൽഖറിന്‍റെ രണ്ട്...

അന്തമാന്‍ കടലില്‍ വന്‍ പ്രകൃതി വാതക ശേഖരം ;  സ്വയംപര്യാപ്തമായ ഒരു ഊർജ്ജമേഖല സ്വപ്നം കാണുന്നു രാജ്യം

ന്യൂഡല്‍ഹി : ഊര്‍ജമേഖലയിൽ പുതിയ ഭാവി സ്വപ്നം കാണാനുതകുന്ന വാർത്തയുമായി രാജ്യം. അന്തമാന്‍ ദ്വീപുകളുടെ കിഴക്കൻ തീരത്തുള്ള കടലില്‍ വലിയ തോതില്‍ പ്രകൃതിവാതക സാന്നിദ്ധ്യം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണത്തിന്...

‘സമദൂര നിലപാടിൽ മാറ്റമില്ല, ഇപ്പോഴത്തേത് സമദൂരത്തിലെ ശരിദൂരം’ – ജി സുകുമാരൻ നായര്‍

കോട്ടയം : സമദൂര നിലപാടിൽ മാറ്റമില്ലെന്നും എൻഎസ്എസ് ഇപ്പോള്‍ സ്വീകരിച്ചത് സമദൂരത്തിലെ ശരിദൂരമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍. ശബരിമല പ്രക്ഷോഭ സമയത്തെ സാഹചര്യം അല്ല നിലവിലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും...

ചൈനയിലെ ഗാൻസു പ്രവിശ്യയിൽശക്തമായ ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

(Photo Courtesy: South China Morning Post/X)ബീജിങ്: ചൈനയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ 5.49ന് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഡിങ്‌സിയിലെ ലോങ്‌സി കൗണ്ടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്....

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ അക്രമം ; അക്രമികൾക്കൊപ്പം പോലീസും ചേർന്നാണ് അതിക്രൂരമായി മർദ്ദിച്ചതെന്ന് പരാതി

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ അക്രമം. അക്രമികളോടൊപ്പം പോലീസുകാരും ചേർന്നാണ് അതിക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. മോഷണക്കുറ്റമാരോപിച്ചായിരുന്നു മർദ്ദനം. ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിന്റെ പേരിൽ മാരകമായി മർദ്ദിച്ചതായും മുഖത്ത് ചവിട്ടിയെന്നും വിദ്യാർത്ഥികൾ...

Breaking

സിജെപി പ്രതിഷേധം : ഡൽഹിയിൽ കൂട്ടറസ്റ്റ്, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; പ്രതിഷേധക്കാരെ തടവിലിടാൻ സ്റ്റേഡിയങ്ങളെല്ലാം ഡിറ്റൻഷൻ സെന്ററുകളാക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ...
spot_imgspot_img