സ്വന്തം ലേഖകൻ
6256 POSTS
Exclusive articles:
ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ അക്രമം ; അക്രമികൾക്കൊപ്പം പോലീസും ചേർന്നാണ് അതിക്രൂരമായി മർദ്ദിച്ചതെന്ന് പരാതി
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ അക്രമം. അക്രമികളോടൊപ്പം പോലീസുകാരും ചേർന്നാണ് അതിക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. മോഷണക്കുറ്റമാരോപിച്ചായിരുന്നു മർദ്ദനം. ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിന്റെ പേരിൽ മാരകമായി മർദ്ദിച്ചതായും മുഖത്ത് ചവിട്ടിയെന്നും വിദ്യാർത്ഥികൾ...
ലഡാക്ക് പ്രതിഷേധം: അറസ്റ്റ് ചെയ്ത സോനം വാങ്ചുക്കിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റി
ലേ : ലഡാക്കിന്റെ സംസ്ഥാന പദവിക്കായി നിരാഹാര സമരവുമായി പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ വെള്ളിയാഴ്ച ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) അറസ്റ്റ് ചെയ്ത് രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ലേ വിമാനത്താവളത്തിൽ നിന്ന്...
പഹൽഗാം പരാമർശത്തിൽ സൂര്യകുമാർ യാദവിന് പിഴ; ഐസിസി നടപടി ചോദ്യം ചെയ്ത് ബിസിസിഐ
മുംബൈ : ഇന്ത്യൻ ട്വൻ്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).ഏഷ്യാ...
മലയാളി നഴ്സുമാർക്കെതിരെ കേസുമായി കുവൈറ്റ് ബാങ്ക് കേരളത്തിൽ ; 10.33 കോടി വായ്പാ തിരിച്ചടവ് മുടക്കിയെന്ന് പരാതി
കൊച്ചി : ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 13 മലയാളി നഴ്‌സുമാർക്കെതിരെ കേരളത്തിലെത്തി കേസുകൾ രജിസ്റ്റർ ചെയ്ത് ബാങ്ക് പ്രതിനിധികൾ. 13 നഴ്‌സുമാരും...
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി ; പ്രദേശത്ത് മാംസ വിതരണത്തിന് നിയന്ത്രണം
തൃശൂർ : തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മുളങ്കുന്നത്തുകാവിൽ പ്രതിരോധം ശക്തമാക്കി. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം...
Breaking
‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’; വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രവൃത്തിദിനങ്ങൾ അഞ്ച് ആക്കുന്നതിൽ നിർണ്ണായക യോഗം 17ന് ; പൊതു അവധിയും ലീവും കുറയ്ക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് സർവ്വീസ് സംഘടനകൾ
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി...
‘ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ’;തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പിണറായി വിജയൻ
ന്യൂഡൽഹി : ദില്ലിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ...
സമാധാന സമരത്തിൽ ‘സമാധാനം’ നഷ്ടപ്പെട്ട് ഭരണകൂടം ; ജന്തർ മന്ദറിൽ പോലീസ് നരനായാട്ട്, സിജെപി നേതാക്കൾ മുൻകൂർ അറസ്റ്റിൽ, സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ജയിൽ സമാനമായ വാഹനത്തിൽ ഡൽഹിയിൽ കറക്കുന്നു പോലീസ്, ഇതിനിടയിലും...
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍...


