Sunday, October 11, 2026

സ്വന്തം ലേഖകൻ

6258 POSTS

Exclusive articles:

മലയാളി നഴ്സുമാർക്കെതിരെ കേസുമായി കുവൈറ്റ് ബാങ്ക് കേരളത്തിൽ ; 10.33 കോടി വായ്പാ തിരിച്ചടവ് മുടക്കിയെന്ന് പരാതി

കൊച്ചി : ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 13 മലയാളി നഴ്‌സുമാർക്കെതിരെ കേരളത്തിലെത്തി കേസുകൾ രജിസ്റ്റർ ചെയ്ത് ബാങ്ക് പ്രതിനിധികൾ. 13 നഴ്‌സുമാരും...

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി ; പ്രദേശത്ത് മാംസ വിതരണത്തിന് നിയന്ത്രണം

തൃശൂർ : തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മൃ​ഗസംരക്ഷണ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മുളങ്കുന്നത്തുകാവിൽ പ്രതിരോധം ശക്തമാക്കി. ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ‌ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം...

ബിസിസിഐയുടെ പരാതിയിൽ പാക് താരങ്ങൾക്ക് ഐസിസി നടപടി ; ഹാരിസ് റൗഫിന് പിഴ, ഫർഹാന് ശാസന

ദുബൈ : ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ് സാദ ഫർഹാനുമെതിരെ ഐസിസി നടപടി. ബിസിസിഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഹാരിസ് റൗഫിന്...

പഹൽഗാം പരാമർശത്തിൽ ക്യാപ്റ്റൻ സൂര്യകുമാറിനെതിരെ നടപടിയെടുത്ത് ഐസിസി ; നടപടി പിസിബിയുടെ പരാതിയിൽ

ദുബൈ : ഏഷ്യാ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽപാക്കിസ്ഥാനെതിരെ വിജയം നേടിയ ശേഷം നടത്തിയ പ്രതികരണങ്ങളില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് ഐസിസിയുടെ നടപടി. വിജയം പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇന്ത്യന്‍...

തീരുവയിൽ താളം തുള്ളി ട്രംപ് ;മരുന്നുകൾക്ക് 100% നികുതി

വാഷിംങ്ടൺ : ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനം നികുതി പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പുതിയ തീരുവ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. മരുന്നുകൾക്ക് പുറമെ കിച്ചൺ കാബിനറ്റുകൾക്കും ബാത്ത്റൂം ഫിറ്റിംഗ്...

Breaking

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; 12 മരണം, 309 പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയിലും നിയമപാലകസേനകളുടെ നടപടികളിലും ആശങ്കയറിയിച്ച യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രസ്താവന തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെയും ഇടത് പാർട്ടികളുടെയും നേതൃത്വത്തില്‍...

‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’;  വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
spot_imgspot_img