സ്വന്തം ലേഖകൻ
6271 POSTS
Exclusive articles:
നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ ജെൻ – Z പ്രതിഷേധത്തിൽ മരണം 20 ആയി; 250-ൽ അധികം പേർക്ക് പരിക്ക്
(Photo Courtesy : X)കാഠ്മണ്ഡു : നേപ്പാളിലെ അഴിമതിക്കും സോഷ്യൽ മീഡിയനിരോധനത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചജെൻ -Z യുവതീ യുവാക്കൾക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിൽ മരണം 20 ആയി. 250-ൽപ്പരം പേർക്ക് പരിക്കേറ്റു....
വ്യാജ ബോംബ് ഭീഷണി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും കോടതി സമുച്ചയത്തിലും വൻ പരിശോധന
തിരുവനതപുരം : കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം. രാവിലെ ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് സന്ദേശമെത്തിയത്. തുടർന്ന് ബോംബ് ഡിറ്റക്ഷൻ...
നേപ്പാളിൽ സാമൂഹ്യമാധ്യമ നിരോധനത്തിനെതിരെ ജെൻ-സി പ്രതിഷേധം; 9 മരണം, 80 പേർക്ക് പരിക്ക്
(Photo Courtesy : X)കാഠ്മണ്ഡു : നേപ്പാളിലെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ ജെൻ - സി യുവജനത. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു വൻ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിക്കുന്നത്....
‘വോട്ടർ പട്ടികയ്ക്ക് ആധാർ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം’ ; പൗരത്വത്തിന് സാധുതയുള്ളതല്ലെന്നും സുപ്രീം കോടതി
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ സ്വീകരിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണ പ്രക്രിയയെ സംബന്ധിച്ചുള്ള കേസിലാണ് ഈ സുപ്രധാന വിധി. വോട്ടർ...
പുലി വരുന്നേ…പുലി! പുലിയൊരുക്കം മുൻ മന്ത്രിയും സിപിഐ നേതാവുമായ സുനിൽകുമാറിൻ്റെ കലാവൈഭത്തിൽ
തൃശൂർ നഗരം പുലികളാൽ നിറയാൻ ഏതാനും മണിക്കൂറുകൾ മാത്രം. പുലിമടകളിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. വിയ്യൂർ ദേശത്തിൻ്റെ പുലിക്കുട്ടികളെ മുൻ മന്ത്രി സുനിൽകുമാർ അണിയിച്ചൊരുക്കുന്നതിൻ്റെ കാഴ്ചകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
Breaking
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ
തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ...
ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ...
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


