Tuesday, October 13, 2026

സ്വന്തം ലേഖകൻ

6274 POSTS

Exclusive articles:

കൈക്കൂലി : കൊച്ചി മരട് ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിൽ

കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചി മരട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാർ വിജിലൻസ് പിടിയിൽ. കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിനാണ് ഗ്രേഡ് എസ്‌ഐ ഗോപകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. വാഹനം വിട്ടുനൽകണമെങ്കിൽ കൈക്കൂലിയായി...

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; ഹിമാചൽ-ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ

(Photo Courtesy : NCB/X)ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിൽ. ചെന്നൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) എയർ...

വിമാനം വൈകിയത് 14 മണിക്കൂർ, ഇതിനിടെ യാത്രക്കാരന് നൽകിയത് ഒരു ബർഗറും ഫ്രൈസും മാത്രം ; സ്പൈസ്ജെറ്റിനോട് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃകോടതി

(Photo : Symbolic image)മുംബൈ: യാത്ര പുറപ്പെടാൻ വൈകിയ വിമാനത്തിനായി  14 മണിക്കൂർ കാത്തിരുന്ന യാത്രക്കാരന് സ്പൈസ്ജെറ്റ് നൽകിയ സൗകര്യങ്ങൾ അപര്യാപ്തമെന്ന് കണ്ട് നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃകോടതി. മണിക്കൂറുകളുടെ കാത്തിരിപ്പിനിടെ യാത്രക്കാരന് മതിയായ...

ആഗോള അയ്യപ്പ സം​ഗമം : കന്‍റോണ്‍മെന്‍റ് ഹൗസിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ  കാണാൻ വിസമ്മതിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാൻ കന്‍റോണ്‍മെന്‍റ് ഹൗസിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ്‍ പ്രശാന്തിനെ കാണാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തുടര്‍ന്ന് ക്ഷണകത്ത് ഓഫീസിൽ...

രാഷ്ട്രപതിയുടെ റഫറൻസ്; ‘ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല’;  സുപ്രീംകോടതി

ന്യൂഡൽഹി : ചില സംഭവങ്ങളുടെ പേരിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രിംകോടതി. രാഷ്ട്രപതിയുടെ റഫറൻസിലായിരുന്നു  സുപ്രീംകോടതിയുടെ നിരീക്ഷണം. ‌കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.രാഷ്ട്രപതിയുടെ റഫറൻസിനെ...

Breaking

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....

സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
spot_imgspot_img