Thursday, October 15, 2026

സ്വന്തം ലേഖകൻ

6293 POSTS

Exclusive articles:

അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചാവിഷയം

കൊച്ചി :കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ച. പാര്‍ട്ടിക്ക് കരുത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം...

റഷ്യ സന്ദർശനം : എസ് ജയ്ശങ്കർ  വ്‌ളാഡിമിർ പുടിൻ കൂടിക്കാഴ്ച അമേരിക്കൻ താരീഫിൻ്റെ പശ്ചാത്തലത്തിൽ

മോസ്ക്കോ : മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച ക്രെംലിനിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം ഉയർന്ന തീരുവ...

12%, 28% ജിഎസ്ടി സ്ലാബുകൾ ഒഴിവാകും; നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞേക്കാം

ന്യൂഡൽഹി : ചരക്കു-സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് 12%, 28% സ്ലാബുകൾ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് ആറംഗ മന്ത്രിതല സമിതിയുടെ പച്ചക്കൊടി. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിതല...

മുതിർന്നവർക്ക് പുതിയ ആധാർ കാർഡുകൾ നൽകുന്നത് നിർത്തി അസം ; എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് ഇളവ്

ഗുവാഹത്തി : പട്ടികജാതി, പട്ടികവർഗ, തേയിലത്തോട്ട തൊഴിലാളികൾ ഒഴികെയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് ഒരു വർഷത്തേക്ക് പുതിയ ആധാർ കാർഡുകൾ നൽകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ....

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു ; ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം

തിരുവനന്തപുരം : പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം....

Breaking

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
spot_imgspot_img