Thursday, October 15, 2026

സ്വന്തം ലേഖകൻ

6293 POSTS

Exclusive articles:

‘അമ്മ’യെ കൈപ്പിടിച്ച് നടത്താൻ ‘പെൺമക്കൾ!’ ; ശ്വേത മേനോൻ പ്രസിഡന്റും സെക്രട്ടറിയായി കുക്കു പരമേശ്വരനും

കൊച്ചി : താരസംഘടനയായ 'അമ്മ' തെരഞ്ഞെടുപ്പ് പുതുചരിത്രമെഴുതി. ഇന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം വോട്ടെണ്ണിയപ്പോൾ താക്കോൽ സ്ഥാനങ്ങളിലേക്കെല്ലാം ജയിച്ചു കയറിയത് വനിതകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ശ്വേത മേനോൻ. അമ്മ സംഘടനയുടെ...

‘ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചന; ഗൂഢ താത്പര്യങ്ങൾക്ക് വഴങ്ങാത്തത്  പി വി അൻവറിന്റെ പ്രകോപനത്തിന് കാരണം’ – എം ആര്‍ അജിത്കുമാര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണ സംഘത്തിന് എം ആർ അജിത് കുമാർ നൽകിയ മൊഴിപ്പകർപ്പ് പുറത്ത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചനയെന്ന് അജിത് കുമാർ. വ്യാജരേഖകള്‍ ചമച്ചത്...

‘ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിസ്മരിക്കരുത്, ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാൻ കൂടിയുള്ളതാണ് ‘ – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി. ശേഷം അദ്ദേഹം വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു. സാമൂഹികവും...

‘മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന ഉറപ്പ്, അത് ധ്വംസിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നത് അപമാനം’ – ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍

കോട്ടയം : മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന ഉറപ്പാണെന്നും എന്നാൽ, ഇത് ധ്വംസിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തില്‍ ഭരണഘടന...

ജമ്മുകശ്മീരിൽ ദുരിത പെയ്ത്ത് ; മേഘവിസ്‌ഫോടനത്തിൽ മരണസംഖ്യ 57 ആയി, 200 ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

ഫ(മരിക്കാത്ത മനുഷ്യത്വം; നാടിൻ്റെ പ്രതീക്ഷ - കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിൽ  മാതാപിതാക്കളെ കാണാതായി ഒറ്റപ്പെട്ടുപോയ കുഞ്ഞിനെ രക്ഷപ്പെടുത്തി നെഞ്ചോട് ചേർത്ത്  എസ്ഡിആർഎഫ് ജവാൻ ഷാ നവാസ്. ദുരന്തമുഖത്തെ നിസ്വാർത്ഥ സേവനങ്ങളിൽ നിന്ന് - ...

Breaking

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
spot_imgspot_img