Thursday, October 15, 2026

സ്വന്തം ലേഖകൻ

6293 POSTS

Exclusive articles:

‘സിന്ധുനദി ജല കരാറിൽ ഭീഷണി വേണ്ട,  രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’- പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : രാജ്യത്തെ 140 കോടി ജനങ്ങൾക്കും അഭിമാനത്തിന്റെ ഉത്സവവും സ്വപ്ന സാക്ഷാത്ക്കാരവുമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.79ാം സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി....

സംസ്ഥാനത്ത് മഴ ശക്തം; യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയുള്ള നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഈ ദിനങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ...

‘ക്രൈസ്തവവേട്ടയ്ക്കെതിരെ മൗനം , സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദ സമീപനം ; വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് പാംപ്ലാനിയുടെ ശ്രമം’ : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും...

കുവൈത്തിൽ 40 ഇന്ത്യക്കാർ ആശുപത്രികളിലെന്ന് ഇന്ത്യൻ എംബസി ; 13 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിലെന്നു സൂചന

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി. ചിലരുടെ നില അതീവ ഗുരുതരമെന്നാണ് അറിയിപ്പിൽ പറയുന്നു.  കുവൈറ്റിൽ കഴിഞ്ഞ ശനിയാഴ്ച 13...

തൃശൂരിൽ ബിജെപി ജില്ല കമ്മിറ്റി ഓഫിസിൽ 10 വോട്ട്; എട്ട് പേർ വിലാസമില്ലാതെ വോട്ട് ചെയ്തു

തൃശൂർ: തൃശൂരിലെ വോട്ടർപട്ടികയിൽ കൃത്രിമം നടന്നതായുള്ള റിപ്പോർട്ടുകളാണ് ദിനംപ്രതി പുറത്തു വരുന്നത്. ബിജെപി ജില്ല കമ്മിറ്റി ഓഫിസിന്റെ വിലാസത്തിൽ പത്തു വോട്ട് ചേർത്തതായി തെളിവ് നിരത്തി വി.എസ്. സുനിൽ കുമാർ. ദീൻ ദയാൽ...

Breaking

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
spot_imgspot_img