Thursday, October 15, 2026

സ്വന്തം ലേഖകൻ

6301 POSTS

Exclusive articles:

കൊല്ലം പറവൂരിൽ നടുറോഡില്‍ കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു   

കൊല്ലം : കൊല്ലം പറവൂർ പൂതക്കുളത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം...

അധിക ലഗേജിൻ്റെ പേരിൽ തർക്കം : സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ച് സൈനിക ഉദ്യോഗസ്ഥൻ

ശ്രീനഗർ : ശ്രീനഗർ വിമാനത്താവളത്തിൽ കാബിൻ ലഗേജിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് നാല് സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ച് സൈനിക ഉദ്യോഗസ്ഥൻ. അക്രമണത്തിൽ സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് നട്ടെല്ലിന് ഒടിവും താടിയെല്ലിന് ഗുരുതരമായ   ...

കാർ കനാലിലേക്ക് മറിഞ്ഞ് 11 മരണം; അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ

ഗോണ്ട (യുപി): കാർ കനാലിലേക്ക് മറിഞ്ഞ് അപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. 15 പേർ സഞ്ചരിച്ചിരുന്ന ബെലോറോ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ക്ഷേത്ര ദർശനം...

‘ക്രെഡിറ്റ് അവർ എടുത്തോട്ടെ, ഞങ്ങൾക്ക് വേണ്ട ; തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുർത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വമാണ് ‘ – ജോൺ ബ്രിട്ടാസ് എം പി

ന്യൂഡൽഹി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് ജയിൽ മോചിതരായതിന് പിന്നാലെ ഇടപ്പെടലുകൾ സംബന്ധിച്ച് ക്രെഡിറ്റ് അവകാശങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരിച്ച് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ബിജെപി ഇടപ്പെടൽ...

അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളിൽ തിരുവനന്തപുരത്ത് ; അംഗത്വ രജിസ്ട്രേഷന്‍ പോർട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ നടക്കും. അംഗത്വ രജിസ്ട്രേഷന്‍ പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി...

Breaking

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...
spot_imgspot_img