സ്വന്തം ലേഖകൻ
6319 POSTS
Exclusive articles:
ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചെന്ന് ഇറാൻ ; നിലവിലെ സംഘർഷത്തിൽ മിസൈലിന്റെ ആദ്യ ഉപയോഗമാണിത്
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമായി ആറാം ദിവസത്തേക്ക് കടക്കവെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഇസ്രായേലിന് നേരെ ഫത്താഹ്-1 ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതായി അവകാശപ്പെട്ട് ഇറാൻ....
ഇസ്രായേൽ ആക്രമണങ്ങളിൽ പങ്കുചേരാൻ ട്രംപ് ഒരുങ്ങുന്നതായി യു എസ് മാധ്യമ റിപ്പോർട്ട്
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ ട്രംപ് തന്റെ ദേശീയ...
സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കം മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും...
ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ പുന:ർചിന്തനത്തിന് ധാരണ; ഹൈക്കമ്മീഷണര്മാരെ നിയമിക്കും, തീരുമാനം ജി 7 ഉച്ചകോടിക്കിടെ
ഒട്ടാവ: ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തിൽ പുന:ർചിന്തനത്തിന് ധാരണ. ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്ക്ക് കാര്ണിയും തമ്മിൽ നടന്ന ചര്ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം. ഇന്ത്യയും...
‘സഹകരിച്ചത് ജനതാ പാര്ട്ടിയുമായിട്ടാണ്, ഭാരതീയ ജനതാ പാർട്ടിയുമായല്ല; തെരഞ്ഞെടുപ്പായാലും യുദ്ധമായാലും ഞങ്ങൾക്ക് ഒറ്റ നിലപാടെയുള്ളൂ, അത് മതനിരപേക്ഷ നിലപാടാണ് ‘- എം സ്വരാജ്
നിലമ്പൂർ: ആര്എസ്എസുമായി ചേര്ന്നിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്. പരാമാർശത്തെക്കുറിച്ച് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്ന്...
Breaking
പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് : കണ്ടെത്താനായത്, സംശയം തോന്നി വാഹനയുടമ രാജ്മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി
കോഴിക്കോട് : പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്താൻ സഹായകമായത് വാഹനയുടമ രാജ്മാർഗ്...
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ
തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ്...
നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം
ന്യൂഡല്ഹി : ഡല്ഹിയില് വെള്ളിയാഴ്ച നടന്ന തിരംഗ മാര്ച്ചിൻ്റെ മുന്നോടിയായി അറസ്റ്റ്...
മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!
കൊച്ചി : മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി...


