സ്വന്തം ലേഖകൻ
6319 POSTS
Exclusive articles:
നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു; ഒന്നാം സ്ഥാനം രാജസ്ഥൻ സ്വദേശിക്ക്
ന്യൂഡൽഹി : മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. നാഷണല് ടെസ്റ്റിങ് ഏജന്സി (എന് ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ഫലം ലഭ്യമാണ്. ഈ വര്ഷം മെയ്...
അസമിൽ വർഗ്ഗീയ സംഘർഷം: അക്രമികളെ കണ്ടാലുടൻ വെടിവെക്കാന് ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത
ദിസ്പൂർ : അസമിലെ ധുബ്രിയില് വര്ഗ്ഗീയ സംഘര്ഷം തുടരുന്ന പശ്ചാത്തലത്തില് അക്രമികളെ കണ്ടാലുടന് വെടിവെക്കാന് ഉത്തരവിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വെള്ളിയാഴ്ച ധുബ്രി സന്ദർശിച്ചതിന് പിന്നാലെയാണ് ഉത്തരവ്.https://twitter.com/ANI/status/1933455404001837208?t=lFusmMnl2IHQH_ClCn9R1w&s=19ജൂൺ...
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേന്ദ്രത്തിൻ്റെ യഥാർത്ഥ നടത്തിപ്പ് പോലീസുകാർ തന്നെ, ബിന്ദു മേൽനോട്ടകാരി മാത്രം; അക്കൗണ്ടിൽ ലക്ഷങ്ങൾ!
കോഴിക്കോട് : മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേന്ദ്രത്തിൻ്റെ യഥാർത്ഥ നടത്തിപ്പുകാർ കേസില് പ്രതിചേര്ക്കപ്പെട്ട പോലീസുകാർ തന്നെയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്. സംഭവത്തിൽ പ്രതിചേർത്ത പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി...
ഇസ്രയേലിൽ ഇറാൻ്റെ പ്രത്യാക്രമണം; ടെൽ അവീവിൽ നൂറ് കണക്കിന് മിസൈലുകൾ വർഷിച്ചു
ഇസ്രയേൽ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇറാന്. ടെല് അവീവിലെ വിവിധയിടങ്ങളില് ഇറാന് നടത്തിയ പ്രത്യാക്രമണത്തില് നാല്പതിലേറെ പേര്ക്കാണ് പരുക്കേറ്റത്. ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന ഇറാന് പരമോന്നത നേതാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓപ്പറേഷന്...
‘ഇസ്രയേലിന് പിന്തുണ നല്കും’: ട്രംപ് ; അറബ് രാഷ്ട്ര തലവൻമാരുമായുള്ള സംസാരത്തിനിടെയായിരുന്നു പ്രതികരണം
ഇറാന് - ഇസ്രയേല് സംഘര്ഷത്തിൽ ഇറാന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. അറബ് രാഷ്ട്ര തലവന്മാരുമായി ഫോണില് സംസാരിക്കുന്നതിനിടെയായിരുന്നു അമേരിക്കന് പ്രസിഡൻ്റിൻ്റെ പ്രതികരണം. ഉത്തര് അമീര് ശൈഖ് തമീം ബിന് ഹമദ്...
Breaking
പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് : കണ്ടെത്താനായത്, സംശയം തോന്നി വാഹനയുടമ രാജ്മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി
കോഴിക്കോട് : പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്താൻ സഹായകമായത് വാഹനയുടമ രാജ്മാർഗ്...
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ
തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ്...
നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം
ന്യൂഡല്ഹി : ഡല്ഹിയില് വെള്ളിയാഴ്ച നടന്ന തിരംഗ മാര്ച്ചിൻ്റെ മുന്നോടിയായി അറസ്റ്റ്...
മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!
കൊച്ചി : മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി...


