Wednesday, September 16, 2026

സ്വന്തം ലേഖകൻ

6093 POSTS

Exclusive articles:

ചാരപ്പണി, ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി ; യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ചാരപ്പണി നടത്തിയതിനും  ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനും ഹരിയാനയിൽ    ഒരു വനിതാ യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ. അറസ്റ്റിലായവരെല്ലാം ഐ.എസ്.ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ശത്രുവിന് വിവരങ്ങൾ നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു....

‘ദേശ സ്‌നേഹം പൗരന്മാരുടെ കടമയാണ്, സർക്കാർ എന്റെ സേവനം ആവശ്യപ്പെടുന്നു ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു’ ; സർവ്വകക്ഷി സംഘത്തെ നയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതിൽ വിശദീകരണവുമായി തരൂർ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശ പര്യടനത്തിൽ സർവ്വകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്നും ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിച്ചുവെന്നും  ശശി തരൂർ. സർക്കാർ ഒരു പൗരനോട് ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണ്ടതുണ്ട്. ദേശ...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ :  നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ്  മദ്രാസ് ഹൈക്കോടതി. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസ്സത്തെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കു പുന:പരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെയും...

ഡൽഹിയിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി :  ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. വിമതനേതാക്കൾ ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുന്നതായും രാജിവെച്ച കൗൺസിലർമാർ പ്രഖ്യാപിച്ച‌ു. ‍ഡൽഹി കോർപ്പറേഷൻ എഎപി...

വയനാട് റിസോർട്ടിൽ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം; ‘ദേഹത്ത് അപകടത്തിൻ്റെതായ ഒരു പോറൽ പോലും ഏറ്റിട്ടില്ല’

നിലമ്പൂർ : വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോർട്ടിൽ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. അപകടത്തിൽ പരുക്കേറ്റത് നിഷ്മയ്ക്ക് മാത്രമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റാർക്കും ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല....

Breaking

വെള്ള, നീല കാര്‍ഡുകൾക്കുള്ള അരിവിഹിതം 5 കിലോയായി  വര്‍ദ്ധിപ്പിച്ചേക്കും

തിരുവനന്തപുരം : വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം 5 കിലോയായി...

‘മൊഴി ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം’: സിഎംആർഎൽ-എക്സാലോജിക് കേസിൽ  മൊഴി പിൻവലിച്ച് കെ.എസ്. സുരേഷ് കുമാർ

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്...
spot_imgspot_img