സ്വന്തം ലേഖകൻ
6323 POSTS
Exclusive articles:
കേന്ദ്ര റെയില് – റോഡ് ഗതാഗത മന്ത്രിമാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച: കെ-റെയിലും ഹൈവേ വിഷയവും ചർച്ചയാവും
ന്യൂഡൽഹി: നവകേരള നിർമ്മിതിക്കായി പുതിയ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12:30ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തുന്ന...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 19 നാമനിർദ്ദേശ പത്രികകൾ; ഇന്ന് സൂക്ഷ്മപരിശോധന
മലപ്പുറം : നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് നാമനിര്ദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ 19 പേരാണ് ഇതുവരെ നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചത്. ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. വൈകിട്ട് മൂന്നുമണിയോടെ സാധുവായ...
പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 62.28% വിജയം
തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://results.hse.kerala.gov.in ലൂടെ ഫലം പരിശോധിക്കാം. മാർച്ച് ആറുമുതൽ 29 വരെയായിരുന്നു പ്ലസ് വൺ പരീക്ഷ നടന്നത്....
യെമന് പൗരന്മാരായ രണ്ട് പേരെ കടലിൽ കാണാതായി ; കേരളം കാണാനെത്തിയതായിരുന്നു ഒമ്പത് പേരടങ്ങുന്ന വിദ്യാര്ത്ഥിസംഘം
കൊച്ചി : എറണാകുളം ഞാറയ്ക്കല് വളപ്പില് ബീച്ചിൽ കുളിക്കാനിറങ്ങിയ യെമന് പൗരന്മാരായ രണ്ട് പേരെ കാണാതായി. ജുബ്രാന്, അബ്ദുള് സലാം എന്നിവരെയാണ് കാണാതായത്. ഒമ്പത് പേരടങ്ങുന്ന യെമന് വിദ്യാര്ത്ഥിസംഘം കേരളം കാണാനെത്തിയതായിരുന്നു. കോയമ്പത്തൂരിലെ...
‘തഗ് ലൈഫി’ൻ്റെ റിലീസ് തടസ്സം നീക്കണം: കമൽഹാസൻ കർണാടക ഹൈക്കോടതിയിൽ
ചെന്നൈ : തഗ് ലൈഫ് എന്ന തൻ്റെ സിനിമയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് കമൽ ഹാസൻ. കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരമാർശത്തിൽ കമൽ ചിത്രമായ 'തഗ് ലൈഫിൻ്റെ റിലീസ്...
Breaking
‘ഇ ഡിയുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം’: എം വി ഗോവിന്ദന്
തിരുവനന്തപുരം : സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി...
നെടുമ്പാശേരി മിനികൂപ്പര് അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
കൊച്ചി : നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്നുപേര് കാറിടിച്ച് കൊല്ലപ്പെട്ട കേസില്...
പിണറായിയുടെ വീട്ടില് നോട്ടീസ് പതിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം
തിരുവവന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്...
ചുമതലയേറ്റിട്ട് ഒരേയൊരു മാസം, സിഐ ഷമീർഖാൻ സമ്പാദിച്ചത് ലക്ഷങ്ങൾ; ‘കൈക്കൂലി’ വാങ്ങാൻ ആസൂത്രിത സംവിധാനങ്ങൾ
വൈക്കം : വൈക്കം സി.ഐ. ആയി ഷമീർഖാൻ ചുമതലയേറ്റ് ഒരു മാസം...


