സ്വന്തം ലേഖകൻ
6324 POSTS
Exclusive articles:
നരിവേട്ട സിനിമയെ പ്രശംസിച്ചതിന് മർദ്ദിച്ചു ; മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്
കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദിച്ചതായുള്ള പ്രഫഷനൽ മാനേജർ വിപിൻ കുമാറിൻ്റെപരാതിയിലാണ് കേസെടുത്തത്. നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് മർദിച്ചതെന്നാണ് മാനേജറുടെ പരാതി. കാക്കനാട്ടെ...
ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ ;തിരുനെൽവേലി – ജാംനഗർ ട്രെയിൻ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു
കോഴിക്കോട്: കനത്ത മഴ പെയ്തിറങിയ റെയിൽവെ ട്രാക്കിൽ തീപ്പൊരി കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തിരുനെൽവേലിയിൽ നിന്ന് ജാംനഗറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ലോക്കോ പൈലറ്റ് ...
മഴക്ക് ശമനമില്ല; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ചൊവ്വാഴ്ചയും അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര്മാര് അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴയ്ക്ക് ഇന്നും ശമനമില്ലാത്ത...
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ ; ‘ആര്യാടന് ഷൗക്കത്ത് സിപിഐഎം സ്വതന്ത്രനാകാന് ശ്രമിച്ചു, പൊതുവികാരം ഷൗക്കത്തിന് എതിര്’
മലപ്പുറം : യുഡിഎഫ് നിലമ്പൂരിൽ സ്ഥാനാര്ത്ഥിയായി ആര്യാടന് ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഗുരുതര ആരോപണവുമായി പി വി അന്വര്. സിപിഐഎം സ്വതന്ത്ര സ്ഥാനാര്ത്ഥിയാകാനടക്കം ശ്രമിച്ച ആളാണ് ആര്യാടന് ഷൗക്കത്ത് എന്നും വയനാട്ടില് വെച്ച്...
അൻവറിനെ തള്ളി, നിലമ്പൂരിൽ ആര്യാടന് ഷൗക്കത്ത് തന്നെ സ്ഥാനാര്ത്ഥി ; പ്രഖ്യാപിച്ച് എഐസിസി
കൊച്ചി: നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടന് ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില് കെപിസിസി അദ്ധ്യക്ഷന് സണ്ണി ജോസഫിന്റെ നേതൃത്വത്തില് നേതാക്കളുടെ യോഗം ചേർന്നാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം...
Breaking
അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; നവരാത്രിക്ക് ശേഷം പ്രതിഷേധം ശക്തമാക്കുമെന്ന് ഇൻഡ്യ മുന്നണി
ന്യൂഡല്ഹി : സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഡൽഹി...
‘ഇ ഡിയുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം’: എം വി ഗോവിന്ദന്
തിരുവനന്തപുരം : സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി...
നെടുമ്പാശേരി മിനികൂപ്പര് അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
കൊച്ചി : നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്നുപേര് കാറിടിച്ച് കൊല്ലപ്പെട്ട കേസില്...
പിണറായിയുടെ വീട്ടില് നോട്ടീസ് പതിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം
തിരുവവന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്...


