സ്വന്തം ലേഖകൻ
6527 POSTS
Exclusive articles:
കൊടുവള്ളി സ്റ്റേഷനില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ നേതൃത്വത്തില് പിറന്നാൾ ആഘോഷം; ഇന്സ്പെക്ടർക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട്
കോഴിക്കോട് : കൊടുവള്ളി പോലീസ് സ്റ്റേഷനില് ഇന്സ്പെക്ടറുടെ പിറന്നാള് ആഘോഷിച്ച് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകർ. കേക്ക് മുറിച്ച് പിറന്നാള് ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് തന്നെ സമൂഹ മാധ്യമങ്ങളില് പങ്കുവെക്കുകയും ചെയ്തു....
തീ അണയുന്നില്ല, കപ്പലിലേയും കേരളത്തിൻ്റെ ഭീതിയുടേയും !
കോഴിക്കോട് : ബേപ്പൂർ തുറമുഖത്ത് നിന്നും 78 നോട്ടിക്കൽ മൈൽ അകലെ ഇന്നലെയുണ്ടായ കപ്പലപകടത്തിൽ ഇതുവരെയും തീയണക്കാനായിട്ടില്ലെന്നത് ഭയാശങ്കകളോടെയാണ് കേരളം നോക്കിക്കാണുന്നത്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയം കണ്ടില്ലെങ്കിൽ കപ്പൽ മുങ്ങാനുള്ള സാദ്ധ്യതയും...
ഇന്ത്യന് ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര മൂന്നാം തവണയും മാറ്റി
ഇന്ത്യന് ബഹിരാകാശ സഞ്ചാരി ശുഭാന്ഷു ശുക്ല ഉള്പ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം മൂന്നാം തവണയും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5:55-ന് നടക്കേണ്ടിയിരുന്ന...
ഗാർഹിക പീഡന പരാതി; സ്ത്രീകൾക്ക് തുടർപിന്തുണ ഉറപ്പാക്കാൻ പ്രത്യേക സെൽ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള...
‘ഉള്ക്കടലിലെ കപ്പല് ദുരന്തത്തില് കേസെടുക്കേണ്ടത് കേന്ദ്രസര്ക്കാര്’ : മന്ത്രി വി എന് വാസവന്
തിരുവനന്തപുരം : ഉള്ക്കടലിലെ കപ്പല് ദുരന്തത്തില് കേസെടുക്കേണ്ടത് കേന്ദ്രസര്ക്കാരെന്ന് മന്ത്രി വി എന് വാസവന്. സംസ്ഥാനത്തിന്റെ ചുമതല നഷ്ടം ഈടാക്കാനുള്ള നടപടികള് സ്വീകരിക്കലും പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങള് ശ്രദ്ധിക്കുകയുമെല്ലാമാണെന്ന് സംസ്ഥാന തുറമുഖ മന്ത്രി...
Breaking
മെഡിക്കല് പിജി വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കാന് ശ്രമം; സീനിയര് ഡോക്ടര്ക്കെതിരെ കേസ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കല് ദന്തല് പിജി വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന്...
ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കൈയേറ്റം ഒഴിപ്പിക്കുന്നു; 75 തൂണുകളും ആറ് ഗേറ്റുകളും പിഴുതുമാറ്റി
തൊടുപുഴ : ആനയിറങ്കൽ ഡാമിന്റെ ബഫർസോണിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയത്...
ട്രെയിനുകളിൽ ആർ എ സി സംവിധാനം നിർത്തലാക്കുന്നു; നീക്കം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത്
ന്യൂഡൽഹി : ട്രെയിനുകളിൽ ആർഎസി സംവിധാനം നിർത്തലാക്കുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ്...
‘പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തു’; വി ഡി സതീശനെ മന്നം ജയന്തി ആഘോഷങ്ങള്ക്ക് ക്ഷണിച്ച് ജി സുകുമാരന് നായര്
കോട്ടയം : മുഖ്യമന്ത്രി വി ഡി സതീശനെ മന്നം ജയന്തി ആഘോഷങ്ങൾക്ക്...


