Domestic violence
മതിയായ കാരണമില്ലാതെ ഭർത്താവിന്റെ വീട് വിട്ടുപോയാൽ ഭാര്യ ജീവനാംശത്തിന് അർഹതയല്ല: ഹൈക്കോടതി
ബിലാസ്പൂർ : മതിയായതും ന്യായമായതുമായ കാരണങ്ങളില്ലാതെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്ന ഭാര്യക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ജീവനാംശം അവകാശപ്പെടാനുള്ള അവകാശം നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാനം വൈവാഹിക നില മാത്രമല്ലെന്നും, പെരുമാറ്റത്തിനും...
ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്
കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ ക്രൂരമര്‍ദ്ദനം. പെണ്‍കുട്ടിയായിപ്പോയത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു പീഡനം. നാല് വര്‍ഷത്തോളമായി യുവതി ഇതിൻ്റെ പേരിൽ ഭര്‍ത്താവില്‍ നിന്ന് കൊടിയ...
ഗാർഹിക പീഡന പരാതി; സ്ത്രീകൾക്ക് തുടർപിന്തുണ ഉറപ്പാക്കാൻ പ്രത്യേക സെൽ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള...
ഗാര്‍ഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു, കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നു – സുപ്രീംകോടതി
ന്യൂഡല്‍ഹി: ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന, സ്ത്രീധനപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദംചെലുത്തി ആനുകൂല്യങ്ങള്‍ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി.ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍ സമ്മര്‍ദംചെലുത്താനായി ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, കുറ്റകരമായി തടഞ്ഞുവെക്കൽ...
വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍
കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും...
പ്രണയ വിവാഹിതരാണ്, കൂട്ടുകാർക്ക് മുമ്പിൽ നഗ്നയാകാൻ ആവശ്യം: ഭർത്താവിനെതിരെ ഗുരുതര പരാതിയുമായി യുവതി
അഹമ്മദാബാദ്: അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ആണ് ഭര്‍ത്താവ്. പരസ്പരം അറിയാവുന്ന ഇരുവരും എട്ട് വർഷം മുൻപ് പ്രണയ വിവാഹിതരായവർ. ഭർത്താവ് എപ്പോഴും സുഹൃത്തുക്കളെ പാർട്ടികൾക്കായി വീട്ടിലേക്ക് വിളിക്കും. പിന്നെ, കൂട്ടുകാരുടെ കൂടെ ട്രൂത്ത്...

