സ്വന്തം ലേഖകൻ
6134 POSTS
Exclusive articles:
‘എമ്പുരാനെ’തിരെ തമിഴ്നാട്ടിലും പ്രതിഷേധം ; ‘അണക്കെട്ട് പരാമര്‍ശങ്ങള്‍ നീക്കണം’
ചെന്നൈ: എമ്പുരാന്‍ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട്ടിലെ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്തെത്തിയിട്ടുള്ളത്. സിനിമയില്‍ സാങ്കൽപ്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ...
വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം ; കെസിബിസിയേയും സിബിസിഐയേയും കൈയ്യിലെടുക്കുക പ്രഥമ ലക്ഷ്യം
ന്യൂഡൽഹി : വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്രനീക്കം. ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാനാണ് ശ്രമം. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ സഭയ്ക്കുള്ളില്‍ പ്രതിസന്ധിയില്‍ ആക്കിയേക്കും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രതിപക്ഷ...
ജസ്റ്റിസ് വർമയുടെ സ്ഥലംമാറ്റം: അലഹാബാദ് ബാർ അസോസിയേഷൻ സമരം പിൻവലിച്ചു
ന്യൂഡൽഹി : ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ നടപടിക്കെതിരെ ബാർ അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഇന്നുമുതൽ ജോലികളെല്ലാം സാധാരണ നിലയിലേക്ക് വരും.സ്ഥലമാറ്റ നിയമനം നൽകിയെങ്കിലും...
വിസ ഫീസിൽ ഏപ്രിൽ മുതൽ 13% വരെ വർദ്ധന; അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ യാത്രകൾക്ക് ചെലവേറും
ന്യൂഡൽഹി : ഏപ്രിൽ ഒന്നുമുതൽ അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ യാത്രകൾക്ക് ചെലവേറും. വിദേശ പൗരന്മാർക്ക് ഈ രാജ്യങ്ങളെല്ലാം വിസ ഫീസ് വർദ്ധിപ്പിച്ചതാണ് കാരണം. നിലവിലുള്ള നിരക്കിനേക്കാൾ 13% വരെ വർദ്ധനവാണ് നിരക്കിൽ വന്നിരിക്കുന്നതെന്നാണ്...
മേടവിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
ശബരിമല : തിരുവുത്സവത്തിനും മേട വിഷു പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറക്കും. തുടർച്ചയായി...
Breaking
ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...
‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി
ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ...
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...
ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ
തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...


