സ്വന്തം ലേഖകൻ
6143 POSTS
Exclusive articles:
രണ്‍വീറിന് ഷോ തുടരാനും പോഡ്കാസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യാനും സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: യുട്യൂബര്‍ രണ്‍വീര്‍ അലഹാബാദിയക്ക് . പോഡ്കാസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യാനും ഷോകള്‍ തുടരാനും സുപ്രീംകോടതി അനുമതി നല്‍കി. സമയ് റെയ്‌നയുടെ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന ഷോയിലെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ്...
ഓസ്കർ നിറവിൽ ഷോൺ ബേക്കർ, അവാർഡുകൾ വാരിക്കൂട്ടി അനോറ; മികച്ച നടി മൈക്കി മാഡിസൺ; മികച്ച നടൻ എഡ്രീൻ ബ്രോഡി
(Photo Courtesy : AP)ന്യൂയോർക്ക് : ഓസ്ക്കാർ നിറവിലാണ് ഷോൺ ബേക്കർ. സ്വന്തം സിനിമ 'അനോറ' അവാർഡുകൾ വാരിക്കൂട്ടുന്നതിൽ അഭിമാനം പുണ്ട് നിന്ന നിമിഷങ്ങൾ. മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം...
കീവിസിൻ്റെ ചിറകരിഞ്ഞ് ‘ഇന്ത്യൻ ചക്രവർത്തി’ ; സെമിയിൽ ഓസ്ട്രേലിയ എതിരാളി
ദുബൈ : ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസിലാൻ്റിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി. 44 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. സെമിയിൽ ഇന്ത്യ ഇനി ഓസ്ട്രേലിയയെ നേരിടും.ഇന്ത്യയുയർത്തിയ 250 റണ്‍സ്...
ഭൂപതിവ് നിയമ ഭേദഗതി ചട്ടം ഉടന്‍ പ്രാബല്യത്തിൽ വരും ; അംഗീകാരം നല്‍കി നിയമവകുപ്പ്
തിരുവനന്തപുരം : ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും. ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച് നല്‍കിയ...
‘ദുരിത ജീവിതത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദികൾ’ – കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ; തിങ്കളാഴ്ച നിയമസഭാ മാർച്ച്
തിരുവനന്തപുരം : ആശ വർക്കേഴ്സിന്റെ ദുരിതജീവിതത്തിന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദികളാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഒരു രാഷ്ട്രീയ നേതാക്കളെയും സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വന്തം തീരുമാനപ്രകാരമാണ് അവർ എത്തുന്നതെന്നും സംഘടന...
Breaking
യമുനാ എക്സ്പ്രസ് വേയിൽ ഓടുന്ന ബസ് തീപ്പിടിച്ച സംഭവം: 9 മരണം സ്ഥിരീകരിച്ചു, കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന് നിഗമനം
നോയിഡ: നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള യമുനാ എക്സ്പ്രസ് വേയിൽ യാത്രാ...
‘അജ്ഞാതരായ സാമ്പത്തിക ശക്തികൾ സ്പോണ്സര് ചെയ്യുന്ന യാത്രകൾ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നു’- ബിനോയ് വിശ്വം
തിരുവനന്തപുരം : മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ സാമ്പത്തിക...
കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ...
രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല
:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...


