Monday, September 28, 2026

സ്വന്തം ലേഖകൻ

6179 POSTS

Exclusive articles:

രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇന്ത്യൻ വനിതകൾക്ക് വമ്പൻ ജയം ; പരമ്പര

(Photo Courtesy : BCCI)അഹമ്മദാബാദ് : വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര സ്വന്തമായത്. വഡോദര, കൊടാംബി...

25 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ചരിത്രസംഭവം ; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, ജൂബിലി വർഷാചരണത്തിന് തുടക്കം

(Picture Courtesy : ROME Reports )വത്തിക്കാൻ സിറ്റി: വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ...

യേശുദേവന്‍റെ തിരുപ്പിറവി സ്മരണ പുതുക്കി വിശ്വാസികൾ; ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാന

തിരുവനന്തപുരം : യേശുദേവന്‍റെ തിരുപ്പിറവി. ഓർമ്മപുതുക്കി വിശ്വാസികൾ. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷ ദിനമാണിന്ന്. നക്ഷത്രങ്ങളും ദീപങ്ങളും കൊണ്ട് അലംകൃതമായ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു.ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍...

കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

കൊൽക്കത്ത : കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിലെ സെമിനാർ റൂമിൽ ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു..  കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ബലാത്സംഗം നടന്നതിൻ്റെയോ   ചെറുത്തുനിൽപ്പിൻ്റെയോ തെളിവുകൾ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്, രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഭരണസമിതി

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്. ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേലവിലയിടാതെയാണ് വില്‍പ്പന നടത്തിയതെന്നാണ് കണ്ടെത്തൽ. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ...

Breaking

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിനുള്ളിൽ നിന്ന് തന്നെ ; 5 പേർക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ 5 കോണ്‍ഗ്രസ്...
spot_imgspot_img