സ്വന്തം ലേഖകൻ
6191 POSTS
Exclusive articles:
ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് തികഞ്ഞ നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത.
തൃശൂർ : ന്യൂഡൽഹിയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്ന് നാടകമെന്ന് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി മെത്രാൻമാരെ ആദരിക്കുന്നു, പുൽക്കൂട് വണങ്ങുന്നു. അതേസമയം,...
തനുഷ് കോട്ടിയാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ; ഓസ്ട്രേലിയയിലെ അവസാന രണ്ട് മത്സരങ്ങളിൽ കളിച്ചേക്കും
(Photo Source:@/leg_gully,x.com)ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ സ്പിന്‍ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനെ ബോക്സിങ് ഡേ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. മുംബൈയില്‍ നിന്നുള്ള ഓഫ് സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ ബിസിസിഐ നിർദ്ദേശമനുസരിച്ച്...
ഓസ്ട്രേലിയയിലേക്ക് മുഹമ്മ്ദ് ഷമിയില്ല;ഔദ്യോഗിക വിശദീകരണവുമായി ബിസിസിഐ
മുംബൈ : മുഹമ്മ്ദ് ഷമിയുടെ കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം വന്നു - ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മ്ദ് ഷമിയുണ്ടാകില്ല. നേരത്തെ രഞ്ജി...
‘അധികാരപരിധി കടക്കുന്നു’ – റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദ്ദേശം തള്ളിയ പി.എസ്.സി.ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി : റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദേശം തള്ളിയ പി.എസ്.സിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സംസ്ഥാനസർക്കാരിന്റെ നിർദ്ദേശം തള്ളാൻ പി.എസ്.സി.ക്ക് അധികാരമില്ലെന്നും നിരാകരിക്കുന്നത് അധികാരപരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. പി.എസ്.സി.യുടെ...
ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന ബംഗ്ലാദേശിൻ്റെ അപേക്ഷയിൽ അഭിപ്രായം പറയാതെ ഇന്ത്യ
ന്യൂഡൽഹി : സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിൻ്റെ ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചതായി ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. എന്നാൽ, നിലവിൽ ഈ വിഷയത്തിൽ...
Breaking
കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!
കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ...
കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ
ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...
മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി
റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...


