സ്വന്തം ലേഖകൻ
6191 POSTS
Exclusive articles:
പോലീസിൻ്റെ അഭിനന്ദനീയമായ ഇടപെടൽ ; ചരിത്രം തിരുത്തി ഭക്തജനപ്രവാഹം ഒരു ദിനം ഒരു ലക്ഷത്തോടടുക്കുമ്പോഴും ശബരിമല ദർശനം സുഗമം
ശബരിമല : മണ്ഡലകാല ചരിത്രം തിരുത്തിക്കുറിച്ച് ഭക്തജനപ്രവാഹം ഒരു ദിനം ഒരു ലക്ഷത്തോടടുക്കുമ്പോഴും ശബരിമല ദർശനം സുഗമമായി നടക്കുന്നു എന്നുള്ളത് തീർത്ഥാടകരെ സംബന്ധിച്ചിടത്തോളം തികഞ്ഞ ആശ്വാസമാകുന്നു. സന്നിധാനത്ത് ഇന്നലെ മാത്രം ദർശനം നടത്തിയത്...
ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവം ; പിഴവ് സർവ്വകലാശാലയുടേതെന്ന് കോളേജ് പ്രിൻസിപ്പൽ
കണ്ണൂർ : ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പരീക്ഷാഫലം പുറത്തായ സംഭവത്തിൽ പിഴവ് സർവ്വകലാശാലയുടേതെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിൻസിപ്പൽമാർക്കുള്ള പോർട്ടലിൽ...
വനിത ക്രിക്കറ്റിലെ റെക്കോർഡ് അർദ്ധ സെഞ്ച്വറിയുമായി റിച്ച ഘോഷ് ; പരമ്പര ഇന്ത്യക്ക്
മുംബൈ : അന്താരാഷ്ട്ര വനിത ക്രിക്കറ്റിലെ അതിവേഗ അർദ്ധ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ താരം റിച്ച ഘോഷ്. വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ മൂന്നാം ട്വന്റി20 യിൽ 18 പന്തുകളിലാണ് ഇന്ത്യൻ...
കൊട്ടിയടച്ച വാതിൽ 8 വർഷത്തിന് ശേഷം തുറന്നു ; രമേശ് ചെന്നിത്തലക്ക് വീണ്ടും മന്നംജയന്തി ആഘോഷത്തിലേക്ക് ക്ഷണം
കോട്ടയം: എട്ട് വർഷമായി മുഖം തിരിച്ച് നിന്ന എൻഎസ്എസ് വീണ്ടും രമേശ് ചെന്നിത്തലക്ക് ക്ഷണമരുളി. പിണക്കം മറന്ന് ആസ്ഥാന മന്ദിരത്തിൻ്റെ വാതിൽ ചെന്നിത്തലക്ക് മുമ്പിൽ തുറക്കാൻ പ്രസിഡൻ്റ് സുകുമാരൻ നായർ തയ്യാറായിരിക്കുന്നു. മന്നംജയന്തി...
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ച് ഫാറൂഖ് കോളേജ് ; ‘ഇഷ്ടദാനം കിട്ടിയത്, വിൽക്കാൻ അവകാശമുണ്ട്’
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനം കിട്ടിയതാണെന്നും ഭൂമി വിൽക്കാൻ അവകശമുണ്ടെന്നും ഫാറൂഖ് കോളേജ്. മുനമ്പം ഭൂമി തർക്ക വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷൻ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മീഷന് മുമ്പാകെയുള്ള ഫാറൂഖ്...
Breaking
കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!
കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ...
കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ
ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...
മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി
റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...


