സ്വന്തം ലേഖകൻ
6195 POSTS
Exclusive articles:
നീണ്ട 55 മണിക്കൂർ, കുഴൽക്കിണറിൽ വീണ 5 വയസ്സുകാരനെ പുറത്തെടുത്തു; അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
(Photo Courtesy: PTI)ജയ്പുർ : തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കുഴൽക്കിണറിൽ വീണ 5 വയസ്സുകാരനെ നീണ്ട 55 മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില...
5 വയസ്സുകാരൻ കുഴൽകിണറിൽ വീണിട്ട് 48 മണിക്കൂർ; 150 അടി താഴ്ചയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുന്നു
ജയ്പുർ : തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ആര്യൻ (5) തുറന്ന കുഴൽക്കിണറിൽ വീണത്. 48 മണിക്കൂർ പിന്നിടുമ്പോഴും 150 അടിയോളം താഴ്ചയിലാണ് ആര്യനുള്ളതെന്നാണ് രക്ഷാദൗത്യസേനയുടെ നിഗമനം. കുഞ്ഞിനെ ജീവിതത്തിലേക്ക്...
റോഡിലെ റീൽസ് ചിത്രീകരണം നിയന്ത്രിക്കണം; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി വേണം: മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട് : ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന...
വയനാടിനെ മുൻനിർത്തി ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ; ഒരു നിയമപരിരക്ഷയും ബിൽ ഉറപ്പുനൽകുന്നില്ലെന്ന് ആക്ഷേപം
ന്യൂഡൽഹി : പാർലമെൻ്റിൽ ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശശി തരൂർ. ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്താത്ത ബിൽ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂർ പറഞ്ഞു....
‘പുരുഷന്മാർക്കും അന്തസ്സുണ്ട്’ – ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്....
Breaking
പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ
തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...
സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും
തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
മുഖ്യമന്ത്രി വിഡി സതീശൻ്റെയും മന്ത്രി റോജി എം ജോണിൻ്റേയും വാഗ്ദാനം പാഴ്വാക്കായി; പഞ്ചാബ് ലൗലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കേരള ഹൗസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
ന്യൂഡൽഹി : പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമങ്ങളടെ...
‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ
(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...


