സ്വന്തം ലേഖകൻ
6196 POSTS
Exclusive articles:
IFFK ക്ക് ഡിസംബര്‍ 13 ന് തുടക്കം, 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...
കുടുംബശ്രീയുടെ ഫ്രോസൺ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്
തിരുവനന്തപുരം : കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിൽ. 'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്,...
റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവം: അമിത വേഗതയിൽ പരക്കം പാഞ്ഞ കാറുകളിലൊന്ന് ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ
കോഴിക്കോട് : റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ, കാറുകൾ അമിതവേഗത്തിലായിരുന്നെന്നു നാട്ടുകാർ. രാവിലെ ഏഴു മണിയോടെയാണ് ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്തെ റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുന്നിൽ...
നഴ്സിംഗ് ഓഫീസർമാരുടെ നിയമന പരീക്ഷയിൽ ആൾമാറാട്ടം;തൊഴിലറിയാതെ ജോലിക്ക് കയറിയ നാല് പേരെ ദില്ലി ആർഎംഎൽ ആശുപത്രി പിരിച്ചുവിട്ടു
ന്യൂഡൽഹി: എംയിസ് ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയിൽ ആൾമാറാട്ടം. നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ഡോ. റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രി പിരിച്ചുവിട്ടു....
‘സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കണം, കേരളത്തിന് പ്രത്യേക ഗ്രാന്റായി 13,922 കോടി അനുവദിക്കണം’ – ധനകാര്യ കമ്മീഷനോട് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ എന്തെല്ലാം ഉൾപ്പെടണമെന്ന കാര്യത്തിൽ കേരളത്തിന്റെ നിലപാട് കൃത്യമായി ബോദ്ധ്യപ്പെടുത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള ചർച്ചകളുടെ ഭാഗമായി...
Breaking
ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...
പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ
തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...
സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും
തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
മുഖ്യമന്ത്രി വിഡി സതീശൻ്റെയും മന്ത്രി റോജി എം ജോണിൻ്റേയും വാഗ്ദാനം പാഴ്വാക്കായി; പഞ്ചാബ് ലൗലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ കേരള ഹൗസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
ന്യൂഡൽഹി : പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന അക്രമങ്ങളടെ...


