സ്വന്തം ലേഖകൻ
6197 POSTS
Exclusive articles:
കുവൈത്ത് ബാങ്കിൻ്റെ 700 കോടി തട്ടിച്ച് ലയാളികൾ രാജ്യം വിട്ടു ; ബാങ്ക് മേധാവി കേരളത്തിലെത്തി നേരിട്ട് പരാതി നൽകി
കൊച്ചി :കുവൈത്ത് ഗൾഫ് ബാങ്കിൽ നിന്ന് കോടികളുടെ വായ്പയെടുത്ത് മലയാളികൾ രാജ്യം വിട്ടു. ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിന്റെ 700 കോടി രൂപയിലധികം രൂപയാണ് വായ്പയായെടുത്ത് മലയാളികൾ തട്ടിയെടുത്തത് എന്നാണ് പരാതി.കുവൈത്ത് ഗൾഫ്...
കോടതി നിർദ്ദേശിച്ചിട്ടും പേരുമാറ്റിയില്ല; ‘കോടതിവിളക്കി’ൽ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടത്തിവരുന്ന വിളക്കാഘോഷത്തിന് 'കോടതിവിളക്ക്' എന്ന പേര് ഉപയോഗിക്കുന്നതിൽ കേസെടുത്ത് ഹൈക്കോടതി. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് 2022ൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതാണ്. അത് അനുസരിക്കാതെ ഇപ്പോഴും ആ പേര്...
നടൻ ദിലീപിന് ശബരിമല ദർശനത്തിന് വിഐപി പരിഗണന, ഹരിവരാസനം തീരുന്നതുവരെ തൊഴാൻ അനുമതി ; റിപ്പോർട്ട് തേടി ഹൈക്കോടതി,സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിക്കണം
കൊച്ചി: നടൻ ദിലീപിന് ശബരിമല ദർശനത്തിന് വിഐപി പരിഗണന ലഭിച്ചെന്ന വിഷയത്തിൽ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തർക്ക്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; ഡിസം.5 മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വർദ്ധന ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ...
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി ചർച്ച നടത്തി ശശി തരൂർ ; യൂസർ ഡെവലപ്മെന്റ് ഫീസും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിലെ യാത്രക്കാരെ കബളിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേൺസും’ വിഷയമായി
ന്യൂഡൽഹി : കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവുമായി ചര്‍ച്ച നടത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. നാലു പ്രധാന വിഷയങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചതെന്ന് തരൂര്‍ പറഞ്ഞു. മന്ത്രിയും മുതിർന്ന...
Breaking
നാട്ടുകാര്യമില്ലെങ്കിലും അൽപ്പം കാട്ടുകാര്യമാകാം!; ‘കാട്ടിലെ ആനപ്പിണ്ടം ചവിട്ടരുത്’, അവ പ്രാണികളുടെ കൂടാണെന്നും പക്ഷികളുടെ ഭക്ഷണമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ
കൊച്ചി : കാട്ടിൽ യാത്ര ചെയ്യുന്നവർ ആനപ്പിണ്ടത്തിൽ ചവിട്ടാൻ പാടില്ലെന്ന് മുഖ്യമന്ത്രി...
ഗ്യാനേഷ് കുമാറിൻ്റെ രാജി : ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇന്ത്യാ’ മുന്നണി
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായി ബന്ധപ്പെട്ട്...
പോലീസ് – യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ
തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവർക്കെതിരെയുള്ള പോലീസ് മര്‍ദനത്തിലും യൂത്ത്...
സംഘർഷഭരിതം തലസ്ഥാനം: യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, പിന്നെ പോലീസും; മറുഭാഗത്ത് എസ്എഫ്‌ഐയും
തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


