Friday, October 30, 2026

സ്വന്തം ലേഖകൻ

6422 POSTS

Exclusive articles:

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് താത്കാലിക ജീവനക്കാരെ പിരിച്ചുവിടും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പില്‍ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടികളുമായി സർക്കാർ. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെയാണ് നടപടിക്ക് നിർദ്ദേശം.  പാർട്ട് ടൈം സ്വീപ്പർമാരായ 6 പേരെ പിരിച്ചു വിടണമെന്നാണ് പൊതുഭരണ...

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച;  കേസെടുത്ത് ക്രൈംബ്രാഞ്ച്, എഫ്‌ഐആറിൽ 7 വകുപ്പുകൾ

തിരുവനന്തപുരം : പത്താം ക്ലാസ് കേരള സിലബസ് ക്രിസ്മസ് ചോദ്യ പേപ്പര്‍ വിവാദത്തിൽ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7...

ചീഫ് സെക്രട്ടറി അടക്കം 3 പേർക്കും മാതൃഭൂമിക്കും വക്കീല്‍ നോട്ടീസയച്ച് സസ്പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം : ചീഫ് സെക്രട്ടറി അടക്കം 3 പേർക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല് സെക്രട്ടറി എ ജയതിലക്,  കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്...

വ്യാജ ആരോപണം : നിയമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ആകാശ് രവിക്ക് സസ്പെൻഷൻ

തിരുവനന്തപുരം : നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആകാശ് രവിക്ക് സസ്പെൻഷൻ. സെക്രട്ടറിയേറ്റ് എംപ്ലോയ്സ് സംഘിൻ്റെ പ്രസിഡൻ്റ് കൂടിയായ ആകാശ് രവി മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിൻ്റെ പേരിൽ നേരിടുന്ന അച്ചടക്ക നടപടിയിൽ അന്വേഷണ...

പ്രതിപക്ഷ പ്രതിഷേധം കടുത്തു ; പാര്‍ലമെന്റ് പിരിഞ്ഞു

ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരമ്പി പാർലമെന്റ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തോട് ബന്ധപ്പെട്ട് പാർലമെൻ്റിൽ'പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സഭ പിരിഞ്ഞു. വന്ദേമാതരം കഴിഞ്ഞതും പ്രതിപക്ഷം...

Breaking

മദ്യപിക്കണോ, ആധാര്‍ കാര്‍ഡ് കാണിക്കണം!; പരിശോധിക്കാൻ ബാറുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി എം ലിജു

തിരുവനന്തപുരം : ബാറിൽ മദ്യപിക്കാന്‍ എത്തുന്നവർ ഇനിമുതൽ ആധാർ കാർഡും കൈയ്യിൽ...
spot_imgspot_img