സ്വന്തം ലേഖകൻ
6422 POSTS
Exclusive articles:
അംബേദ്കർക്കെതിരെ അമിത് ഷായുടെ അപകീർത്തി പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധമിരമ്പി ; ഇരുസഭകളും പിരിഞ്ഞു
ന്യൂഡൽഹി : പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിലെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബി.ആർ.അംബേദ്കർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അപകീർത്തി പരാമർശത്തിൽ പാർലമെന്റിനകത്തും പുറത്തും ഇന്ന് പ്രതിപക്ഷ പ്രതിഷേധമിരമ്പി. അംബേദ്കറുടെ ചിത്രവുമായി...
എം.എം.ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകളുടെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യത്തിൽ മറ്റൊരു മകൾ സുജാത...
ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ; ‘ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല, അന്വേഷണം വേണം’
കോഴിക്കോട് : കോഴിക്കോട് സർക്കാർ നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. സമഗ്രമായ അന്വേഷണം വേണമെന്നും ബന്ധു...
എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി; ‘132 കോടിയുടെ ബില്ലിൽ വയനാടിന് ചെലവായത് 13 കോടി മാത്രം, 8 വര്‍ഷം മുന്‍പത്തെ ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയത്?’
കൊച്ചി :ദുരന്തമുഖത്തെ സഹായത്തിനായി എയര്‍ലിഫ്റ്റിംഗിന് നടത്തിയതിന് കേരളത്തോട് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിൻ്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ...
പുഷ്പ 2 പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ് ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം
ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തിരക്കിൽപ്പെട്ട് മരിച്ച രേവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ...
Breaking
‘മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിക്കാത്തവർ’; നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഡോ. അനുപ് കുമാർ
കോഴിക്കോട് : നിപ മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ്റെ പ്രസ്താവന...
140 കിമീ വരെ വേഗതയ്ക്ക് പിഴ വേണ്ടെന്ന ഗഡ്കരിയുടെ നിർദ്ദേശം വിവാദത്തിൽ; നടപ്പാക്കുന്നതിൽ നിയമപ്രശ്നങ്ങൾ, റോഡ് സുരക്ഷയെ ബാധിക്കുമെന്നും വിദഗ്ദ്ധർ
ന്യൂഡൽഹി : എക്സ്പ്രസ്വേകളിൽ നിശ്ചിത വേഗതയേക്കാൾ 20% വരെ കൂടുതൽ വേഗതയിൽ...
മദ്യപിക്കണോ, ആധാര്‍ കാര്‍ഡ് കാണിക്കണം!; പരിശോധിക്കാൻ ബാറുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി എം ലിജു
തിരുവനന്തപുരം : ബാറിൽ മദ്യപിക്കാന്‍ എത്തുന്നവർ ഇനിമുതൽ ആധാർ കാർഡും കൈയ്യിൽ...
‘എഥനോൾ വാഹനങ്ങൾക്ക് അനുമതി നൽകിയാൽ ഇന്ധനം എങ്ങനെ ലഭ്യമാക്കും,എഥനോൾ എവിടുന്ന്?’ ; കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി
ന്യൂഡൽഹി : നൂറുശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് അനുമതി നൽകിയാൽ അതിനുള്ള...


