Tuesday, July 7, 2026

Afghanistan

അഫ്ഗാനിസ്ഥാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും ജമ്മു കശ്മീരിലുമടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത പ്രകമ്പനം

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി, ജമ്മു കശ്മീർ തുടങ്ങി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ഇന്ത്യൻ സമയം വൈകുന്നേരം 7:04 ന് 215 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. വടക്കുകിഴക്കൻ...

അഫ്ഗാനിൽ വൻ ഭൂചലനം; പ്രതിഫലനം ഉത്തരേന്ത്യയിലും, ആളുകൾ ഭയന്നോടി

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് വെള്ളിയാഴ്ച  രാത്രി 9.50 ഓടെ ജനങ്ങളിൽ വ്യാപകമായ പരിഭ്രാന്തി പരത്തി ഡൽഹി-എൻ‌സി‌ആർ ഉൾപ്പെടെ ഉത്തരേന്ത്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...

അഫ്ഗാൻ നഗരങ്ങളിൽ  ബോംബിട്ട് പാക്കിസ്ഥാൻ, 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ ; മേഖലയിൽ സംഘർഷം രൂക്ഷം

(Photo Courtesy : X/ അഫ്ഗാൻ പ്രതിരോധ സേന വെടിവച്ചിട്ട അമേരിക്കൻ നിർമ്മിത പാക്കിസ്ഥാൻ സൈനിക എഫ്-16 ഫൈറ്റർ ജെറ്റ് )കാബൂൾ : അതിർത്തി സംഘർഷം അതിരൂക്ഷമാകുന്നഅഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ മേഖല യുദ്ധസമാനമായ...

അഫ്ഗാനിസ്ഥാനിൽ പൊതു വധശിക്ഷ ; കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയെ 80,000 പേരുടെ സാന്നിദ്ധ്യത്തിൽ 13-കാരൻ വെടിവെച്ചു കൊന്നു !

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ പൊതു വധശിക്ഷ നടന്നതായി റിപ്പോർട്ട്. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയതായി പ്രമുഖ...

അഫ്ഗാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ ആക്രമണം, ഉചിതമായ മറുപടി നൽകുമെന്ന് താലിബാൻ ; സംഘർഷ സാദ്ധ്യത തുടരുന്നു

കാബൂൾ: അഫ്ഗാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷസാദ്ധ്യത സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഫ്ഗാൻ സർക്കാരിന്റെ മുഖ്യ...

ഇന്ത്യ-അഫ്ഗാനിസ്ഥാൻ വ്യോമചരക്ക് ബന്ധം ആരംഭിച്ചു; വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണ

ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും വ്യോമ ചരക്ക് ബന്ധം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അറ്റാഷെകളുടെ കൈമാറ്റം സംബന്ധിച്ചും ധാരണയായി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിലെ വ്യാപാരമന്ത്രിയായ നൂറുദ്ദീൻ അസീസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്...

നിലപാട് മാറ്റി അഫ്ഗാൻ വിദേശകാര്യ മന്ത്രി ; പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തർക്കും ക്ഷണം

ന്യൂഡൽഹി : ഡൽഹിയിലെ പത്രസമ്മേളനത്തിലേക്ക്  വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി എത്തിയ മുത്തഖി മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം...

അഫ്ഗാൻ  മന്ത്രിയുടെ ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്; അഫ്ഗാൻ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗപരമായ അവഗണന വെളിപ്പെടുത്തുന്ന നിലപാട്

ഡൽഹിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഇത് ഉന്നത നയതന്ത്ര പരിപാടികളുടെ മാധ്യമ റിപ്പോർട്ടിംഗിലെ ലിംഗ പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യമുയർത്തുന്നതായി.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും മുത്തഖിയും...

കാബൂളിൽ എംബസി പുനഃസ്ഥാപിക്കാനുള്ള തിരുമാനവുമായി ഇന്ത്യ ; നടപടി താലിബാന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ  എംബസി പുന:സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.നാല് വർഷം മുൻപ്,...

കാബൂളിൽ വൻ സ്ഫോടനം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് താലിബാൻ വക്താവ്

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വ്യാഴാഴ്ച നിരവധി സ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി  താലിബാൻ ഭരണകൂടം. സ്ഫോടനങ്ങൾക്ക് പിറകിൽ ആരാണെന്ന് വ്യക്തമല്ല. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് താലിബാൻ വക്താവ്...

Popular

spot_imgspot_img