Monday, November 16, 2026

Andhra Pradesh

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച 'അർണാബ്' (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന് പിറകെ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു - മുറസു ( Cyclone Murasu ). മുറസു ചുഴലിക്കാറ്റ് തികളാഴ്ച അർദ്ധ രാത്രിക്കും...

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; സ്കൂളുകൾക്ക് അവധി, വിമാന-ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

വിശാഖപട്ടണം : അതിതീവ്ര ചുഴലിക്കാറ്റായ അർണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപത്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, പുതുച്ചേരിയിലെ യാനത്തിന് തെക്കുഭാഗത്തെ തീരത്ത് പുലർച്ചെ 01:20 ഓടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ്...

ആന്ധ്രാപ്രദേശിൽ ഒരു മാസത്തിനുള്ളിൽ 4 കോവിഡ് മരണങ്ങളെന്ന് റിപ്പോർട്ട് ; 12 പരിശോധനാ ഫലങ്ങൾ പോസിറ്റീവ്

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ നാല് കോവിഡ്-19 മരണങ്ങളും 12 അണുബാധകളും റിപ്പോർട്ട് ചെയ്തു. ജൂൺ 26 നും ജൂലൈ 16 നും ഇടയിലുള്ള കണക്കാണിത്. ഈ കാലയളവിൽ ആകെ 12 അണുബാധകൾ റിപ്പോർട്ട്...

ആന്ധ്രയിൽ 35കാരി അതിക്രൂര ബലാത്സംഗത്തിന് ഇരയായി; നിർഭയക്ക് സമാനം, സ്വകാര്യഭാഗത്ത് ഇരുമ്പുവടി കുത്തിക്കയറ്റി

പൽനാട് : ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിൽ 35 വയസ്സുകാരി അതിക്രൂര ബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്ച വൈകുന്നേരം സ്ത്രീയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് വിവരം. അജ്ഞാതനായ ഒരാൾ സ്ത്രീയെ...

ആന്ധ്രാപ്രദേശിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

ഗോദാവരി : ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് ബുധനാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഓപ്പറേഷൻ തുടർന്നും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഫീൽഡ് റിപ്പോർട്ടുകൾ ചൂണിക്കാട്ടി സംസ്ഥാന ഇൻ്റലിജൻസ് എഡിജി മഹേഷ്...

ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

(Photo Courtesy : PTI)കാശിബുഗ്ഗ : ആന്ധ്രാപ്രദേശിൽ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പട്ടണത്തിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്....

മോന്ത ചുഴലിയെത്തി ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ; ആന്ധ്രയിൽ നാശം വിതച്ചു, ഒഡീഷ രക്ഷപ്പെട്ടു, ആന്ധ്രാ ആന്ധ്രാ തീരം കടന്നാൽ ദുർബലമായി  മാറുമെന്ന് കാലാവസ്ഥ റിപ്പോർട്ട്

കൊണസീമ : ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലകളിൽ ചൊവ്വാഴ്ച വൈകുന്നേരം കനത്ത മഴയും കാറ്റും വിതച്ചുകൊണ്ട് മോന്ത ചുഴലിക്കാറ്റ് വീശിയടിച്ചു. തെക്കൻ ആന്ധ്രയിലും അയൽരാജ്യമായ ഒഡീഷയുടെ ചില ഭാഗങ്ങളിലും പേമാരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ...

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലില്‍ വോള്‍വോ ബസ്സിന് തീപിടിച്ച് വന്‍ ദുരന്തം; 25 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്

കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കർണൂലിനടുത്ത് ചിന്നത്തേക്കുരുവിൽ സ്വകാര്യ ട്രാവൽ ബസ്സിന് തീപ്പിടിച്ച് വന്‍ദുരന്തം. കത്തിയ ബസിനുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങി. 25 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി...

പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർവാഹന നികുതി ചുമത്തരുത് – സുപ്രീംകോടതി

ന്യൂഡല്‍ഹി : പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങൾക്ക് മോട്ടോർവാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോർവാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നുംഅതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ്റിസ് മനോജ്മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും...

3,200 കോടി രൂപയുടെ മദ്യ അഴിമതി ആരോപണം: വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപി അറസ്റ്റിൽ

വിജയവാഡ : 3,200 കോടി രൂപയുടെ മദ്യ അഴിമതിക്കേസിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ലോക്‌സഭാ എംപി പിവി മിഥുൻ റെഡ്ഡിയെ അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് പോലീസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം...

Popular

spot_imgspot_img