Wednesday, September 30, 2026

കാലടി സർവ്വകലാശാലയിലെ പ്രതിഷേധം : വിസിയുടെ പരാതിയിൽ 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Date:

കാലടി: കാലടി സംസ്‌കൃത സർവ്വകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വൈസ് ചാൻസലർ സിസാ തോമസിന്റെ പരാതിയിലും പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലുമാണ് നടപടി. മെബിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് നാലു പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിന പിന്നാലെയാണ് സിസാ തോമസിന്റെ പരാതിയിലും നടപടി എടുത്തത്.

പതിമൂന്നാം തീയതി സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൻ്റെ ഔദ്യോഗികവാഹനം ആക്രമിയക്കുകയും
കയ്യേറ്റം ചെയ്യുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നതാണ് ഇ മെയിൽ വഴി സിസാ തോമസ്  പോലീസിന് നൽകിയ പരാതി.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...