Wednesday, September 2, 2026

ആശ്വാസം ; നിപ സംശയിച്ച 32 കാരൻ്റെ ഫലം നെഗറ്റീവ്

Date:

തിരുവനന്തപുരം: പ്രാഥമിക പരിശോധനയിൽ നിപ സംശയിച്ച 32 കാരന്റെ ഫലം നെഗറ്റീവ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലമാണ് പുറത്തുവന്നത്. പാലക്കാട് നിപ ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ മകനായ ഇദ്ദേഹത്തിന് പ്രാഥമിക പരിശോധനയില്‍ നിപ സംശയിച്ചതോടെയാണ് തുടര്‍ പരിശോധന നടത്തിയത്.

ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. സമ്പര്‍ക്ക പട്ടികയിലുള്ള അദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അമൃതം പൊടിക്കെതിരെ ബാലാവകാശ കമ്മീഷൻ; പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം : അംഗനവാടി കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിക്കെതിരെ നിർദ്ദേശവുമായി ബാലാവകാശ...

പഞ്ചസാര വില: കുതിച്ചുയരാൻ കാരണം എഥനോളോ?; പൂഴ്ത്തിവെപ്പ് എന്ന് കേന്ദ്രം, തടയാൻ നീക്കം

ന്യൂഡൽഹി : എഥനോൾ നിർമ്മാണത്തിനായി വൻതോതിൽ പഞ്ചസാര ഉപയോഗിക്കുന്നതാണ് രാജ്യത്ത് പഞ്ചസാര...