സ്വന്തം ലേഖകൻ
6243 POSTS
Exclusive articles:
‘ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല’, ശബരിമല ദർശന വിഷയത്തിൽ സർക്കാരിന് വിമർശനവുമായി ജനയുഗം ; സ്പോട്ട് ബുക്കിങ് വേണമെന്നു നിർദ്ദേശിച്ച് സിപിഐ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിക്കും സർക്കാരിനും വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച...
മുൻ ഭാര്യയുടെ പരാതി ; നടൻ ബാല അറസ്റ്റിൽ
കൊച്ചി: മുൻ ഭാര്യ ഗായിക അമൃതാ സുരേഷിൻ്റെ പരാതിയെ തുടർന്ന് നടൻ ബാല അറസ്റ്റിൽ. എറണാകുളത്ത് കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയും തനിക്കെതിരെ നുണപ്രചരണം നടത്തുകയും ചെയ്‌തെന്നാണ് പരാതി.തിങ്കളാഴ്ച പുലർച്ചെ...
പൂരം കലക്കൽ റിപ്പോർട്ടിന് രഹസ്യ സ്വഭാവം’ ; നൽകാനാവില്ലെന്ന് സുനിൽ കുമാറിനോട് ആഭ്യന്തര വകുപ്പ്, അപ്പീൽ നൽകാമെന്നും മറുപടി
തിരുവനന്തപുരം: പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന്വി എസ് സുനിൽ കുമാറിനോട് ആഭ്യന്തര വകുപ്പ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കാണ് ആഭ്യന്തരവകുപ്പിൻ്റെ മറുപടി. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ്...
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആര്‍എസ്എസ് വേദിയിൽ; ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്ക് ജീവിതം സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗം
തൃശൂര്‍: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആര്‍എസ്എസ് വേദിയിൽ. തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ നടന്ന ആര്‍എസ്എസന്റെ വിജയദശമി പഥസഞ്ചലനിൽ അദ്ധ്യക്ഷ പദവിയിലായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്ന് അദ്ധ്യക്ഷ...
വനിതാ ട്വൻ്റി20 ലോകകപ്പ്: അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയം രുചിച്ച് ഇന്ത്യ ; ഓസ്ട്രേലിയ സെമിയിൽ
ഷാർജ: വനിതാ ട്വൻ്റി20 ലോകകപ്പിൽ ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയം അനിവാര്യമായിരിക്കെയാണ് ഒമ്പത് റൺസിൻ്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുമായി ഓസ്ട്രേലിയൻ...
Breaking
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...
ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...


