സ്വന്തം ലേഖകൻ
6245 POSTS
Exclusive articles:
അറ്റകുറ്റപ്പണി : എറണാകുളം കുണ്ടന്നൂർ തേവര പാലം ഒരു മാസക്കാലം അടച്ചിടും
കൊച്ചി: എറണാകുളം കുണ്ടന്നൂർ തേവര പാലം ഒരു മാസം അടച്ചിടും. ഒക്ടോബർ 15 മുതൽ നവംബർ 15 വരെയാണ് പാലം അടച്ചിടുക എന്നാണ് അറിയിപ്പ്. അറ്റകുറ്റപ്പണി നടത്താനായാണ് പാലം അടച്ചിടുന്നത്. ജർമ്മൻ സാങ്കേതിക...
ചെന്നൈ കവരൈപേട്ടയിൽ പാസഞ്ചർ ട്രെയിൻ ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറി ; 13 കോച്ചുകൾ കോച്ചുകൾ പാളം തെറ്റി, 2 കോച്ചുകൾക്ക് തീപിടിച്ചു
ചെന്നൈ : ചെന്നൈ∙ തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിൽ പാസഞ്ചർ ട്രെയിൻ ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറി 13 കോച്ചുകൾ കോച്ചുകൾ പാളം തെറ്റി. 2 കോച്ചുകൾക്ക് തീപിടിച്ചു. മൈസുരു – ദർബാംഗ...
സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു
(PTI - File Photo)ട്രിച്ചി : എയർ ഇന്ത്യ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ട്രിച്ചിയിൽ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കി. തിരുച്ചിറപ്പള്ളി(ട്രിച്ചി)...
ശബരിമല ദർശന സമയം പുനഃക്രമീകരിച്ചു, വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ്
പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു. പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദർശനം അനുവദിച്ചിരിക്കുന്നത്. പിന്നീട് നടയടയ്ക്കും.ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത ദർശനസമയം. ആകെ 17 മണിക്കൂറാണ് ദർശനത്തിന്...
നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നെന്ന പരാതിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും
കൊച്ചി ∙ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. അതീജീവിത നൽകിയ ഉപഹർജിയിലാണ് വിധി...
Breaking
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


