സ്വന്തം ലേഖകൻ
6244 POSTS
Exclusive articles:
ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് കൂടി ഏർപ്പെടുത്താൻ സാദ്ധ്യത
പത്തനംതിട്ട : ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് സൗകര്യം കൂടി ഏർപ്പെടുത്താൻ സാദ്ധ്യത. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തിയേക്കും.സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂ മാത്രമാക്കിയതിൻ്റെ പേരിൽ സംഘപരിവാർ സംഘടനകൾ...
ദേശീയപാതാ വികസനത്തിന് സംസ്ഥാന സർക്കാർ വഹിക്കുന്നത് 8000 കോടി രൂപ – മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് 8000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു. ദേശീയപാത 66-ന്റെ വികസനത്തിന് 5580 കോടിരൂപ സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകിയതായി അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടിയായി...
ഹരിയാനയിൽ ഇവിഎം അട്ടിമറി ആരോപണത്തില്‍ ഉറച്ച് കോൺഗ്രസ് ; ’99 ശതമാനം ചാര്‍ജുള്ള ഇവിഎമ്മിലെല്ലാം കോണ്‍ഗ്രസ് തോറ്റു’- പവന്‍ ഖേര
ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ''99 ശതമാനം ബാറ്ററി ചാര്‍ജ് പ്രദര്‍ശിപ്പിച്ച വോട്ടിംഗ് മെഷീനുകളിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം...
തിരുച്ചിറപ്പള്ളിയിൽ എയർ ഇന്ത്യ അടിയന്തര ലാൻഡിംഗ് ചെയ്ത സംഭവം: വിമാനത്തിന് 15 വർഷം പഴക്കം, മുൻപ് രണ്ടു തവണ സമാന പ്രശ്നം അഭിമുഖീകരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
പ്രതീകാത്മക ചിത്രം)ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറങ്ങിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 15 വർഷത്തോളം പഴക്കമുള്ള വിമാനം മുൻപ് രണ്ടു തവണ...
അറ്റകുറ്റപ്പണി : എറണാകുളം കുണ്ടന്നൂർ തേവര പാലം ഒരു മാസക്കാലം അടച്ചിടും
കൊച്ചി: എറണാകുളം കുണ്ടന്നൂർ തേവര പാലം ഒരു മാസം അടച്ചിടും. ഒക്ടോബർ 15 മുതൽ നവംബർ 15 വരെയാണ് പാലം അടച്ചിടുക എന്നാണ് അറിയിപ്പ്. അറ്റകുറ്റപ്പണി നടത്താനായാണ് പാലം അടച്ചിടുന്നത്. ജർമ്മൻ സാങ്കേതിക...
Breaking
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...


