Friday, October 9, 2026

സ്വന്തം ലേഖകൻ

6245 POSTS

Exclusive articles:

വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കാനുറച്ച് സർക്കാർ ; മുന്നിൽ അന്തിമ പാരിസ്ഥിതിക അനുമതി എന്ന കടമ്പ

തിരുവനന്തപുരം: വയനാട് തുരങ്ക പാത യാഥാർത്ഥ്യമാക്കാൻ ഉറച്ച് സര്‍ക്കാര്‍. അതിനനുസരിച്ചുള്ള പ്രവൃത്തി മുന്നോട്ടു നീങ്ങുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രിമുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തതായി...

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; കേന്ദ്രനീക്കത്തിനെതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി

തിരുവനന്തപുരം : 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി...

പൂരം കലക്കലിൽ സഭയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന വിലയിരുത്തൽ ; ആര്‍എസ്എസ് നിയമനടപടിക്ക്

തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ നിയമസഭയിൽ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആര്‍എസ്എസ് നിയമനടപടിക്ക്. മന്ത്രിയും എംഎല്‍എയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും രാഷ്ട്രീയ വിവാദങ്ങളിലേക്ക് ആര്‍എസ്എസിനെ വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശത്തോടെയെന്നും വിലയിരുത്തിയാണ് നടപടിക്കൊരുങ്ങുന്നത്....

ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി ; ശ്രീനാഥ് ഭാസിയെ നാലരമണിക്കൂർ ചോദ്യം ചെയ്തു

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിൻ ചോദ്യം ചെയ്യലിനു ഹാജരായി. നടനും അഭിഭാഷകനുമായ സാബുമോൻ ഒപ്പമുണ്ടായിരുന്നു. നിയമസഹായം നല്‍കാനാണ് എത്തിയതെന്ന് സാബുമോന്‍ പറഞ്ഞത്.ഇതേ ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ്...

കൊച്ചി വിമാനത്താവളത്തിൽ നിന്ന് വളർത്തുമൃഗങ്ങൾക്ക് ഇനി യഥേഷ്ടം പറക്കാം, ഇറങ്ങാം ; അനിമൽ ക്വാറന്റൈൻ കേന്ദ്രം തുറന്നു, ഇന്ത്യയിലെ ഏഴാമത്തേത്

( ചിത്രം - ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവ്വീസ് സെന്റർ സൗകര്യം ഉപയോഗപ്പെടുത്തി ആദ്യമായി കൊച്ചിയിൽ നിന്ന് ദുബായിയിലേക്ക് പറന്ന ല്യൂക്ക എന്ന പട്ടിക്കുട്ടി )കൊച്ചി: രാജ്യത്തെ ഏഴാമത്തെ അനിമൽ ക്വോറന്റൈൻ...

Breaking

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
spot_imgspot_img