സ്വന്തം ലേഖകൻ
6245 POSTS
Exclusive articles:
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം അനുവദിച്ച് കേന്ദ്രം ; കേരളത്തിന് 3430 കോടി
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുൻകൂർ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്. ഇതൊടൊപ്പം മാസം...
ഹരിയാനയിലെ ഉറപ്പിച്ച ജയം നിഷേധിച്ചത് തെരെഞ്ഞെടുപ്പ് കമ്മീഷനും നേതാക്കളുടെ പരസ്പര പോരടിയും – രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഹരിയാനയിലെ ഉറപ്പായിരുന്ന ജയം കോണ്‍ഗ്രസിന് നിഷേധിച്ചത് നേതാക്കന്മാരുടെ സ്വാർത്ഥതയും പോരടിയുമാണെന്ന് തുറന്നടിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് രാഹുൽ...
യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറി; വനിതാ നിർമ്മാതാവിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്
കൊച്ചി: വനിതാ സിനിമാ നിർമാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കം 9 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ചു വരുത്തി...
തിങ്കളാഴ്ച സസ്പെൻഷൻ, ചൊവ്വാഴ്ച ട്രിബ്യൂണലിൽ നിന്ന് സ്റ്റേ ; ബുധനാഴ്ച ജോലിയിൽ പ്രവേശിച്ച ഡിഎംഒ വീണ്ടും കൈക്കൂലി ഇടപാടിൽ വിജിലൻസ് പിടിയിൽ
തൊടുപുഴ: സസ്പെൻഷന് സ്റ്റേ വാങ്ങി ജോലിയിൽ പ്രവേശിച്ച ഡിഎംഒ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിന് വീണ്ടും പിടിയിൽ.ഇടുക്കി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജിനെ കൈക്കൂലിയടക്കം നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ...
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
ന്യൂഡൽഹി:: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ...
Breaking
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


