Friday, October 9, 2026

സ്വന്തം ലേഖകൻ

6245 POSTS

Exclusive articles:

ഡൽഹി മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കുന്നു; ലഫ്.ഗവർണറുടെ നടപടി ചരിത്രത്തിലാദ്യം

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ഔദ്യോഗിക വസതിയിൽനിന്നു നിർബന്ധമായി ഒഴിപ്പിച്ചെന്ന് പരാതി. സിവിൽ ലൈനിലെ ‘6 ഫ്ലാഗ് സ്റ്റാഫ് റോഡ്’ ബംഗ്ലാവിൽനിന്ന് അതിഷിയുടെ സാധനങ്ങൾ ബിജെപി നിർദേശപ്രകാരം ലഫ്.ഗവർണർ വി.കെ.സക്സേന ഒഴിപ്പിച്ചെന്നാണ്...

തിരുപ്പൂരിലെ വീട്ടിൽ പടക്കനിർമ്മാണത്തിനിടെ സ്ഫോടനം: പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു

തിരുപ്പൂർ : തിരുപ്പൂരിൽ വീട്ടിൽ വെച്ച് പടക്കനിർമ്മാണം നടക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 9 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. പാണ്ഡ്യൻ നഗർ പൊന്നമ്മാൾ വീഥിയിലെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്. വീട്...

മിൽട്ടൺ ചുഴലിക്കാറ്റിൽ ഭയന്ന് വിറച്ച് ഫ്ലോറിഡയും യുകാറ്റൻ പെനിൻസുലയും : കാറ്റ് 250 കിലോമീറ്റര്‍ വേഗതയില്‍ കരതൊടും

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍, മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക്. ജനനിബിഡമായ ടാംപ ബേയില്‍ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ...

അരൂര്‍-കുമ്പളം ദേശീയപാതയിലെ അനധികൃതമായി പാര്‍ക്കിംഗ് മൂലം വീണ്ടും ജീവൻ പൊലിഞ്ഞു ; മല്ലപ്പള്ളി സ്വദേശിനി രശ്മിക്ക് ദാരുണാന്ത്യം

കൊച്ചി: അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. അരൂര്‍-കുമ്പളം ദേശീയപാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മല്ലപ്പള്ളി സ്വദേശിനിയും കരുനാഗപ്പള്ളി ഫൈഡ്സ് അക്കാദമിയുടെ എംഡിയുമായ രശ്മിയാണ്...

തൃശ്ശൂര്‍ പൂരം കലക്കിയ സംഭവം ഇന്ന് നിയമസഭയില്‍; ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയ സംഭവം നിയമസഭയില്‍ ഉന്നയിക്കാനും ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനും പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് നീക്കം. പൂരം കലക്കിയ വിഷയത്തിലും എഡിജിപി എം ആര്‍ അജിത് കുമാറിന്...

Breaking

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
spot_imgspot_img