സ്വന്തം ലേഖകൻ
6245 POSTS
Exclusive articles:
ഹരിയാനയിലും ജമ്മു കശ്മീരിലും കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്സും ഇന്ത്യാ മുന്നണിയും; ദില്ലി എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം, ആഹ്ളാദ നൃത്തം
ന്യൂഡൽഹി : :ഹരിയാന - ജമ്മുകാശ്മീൻ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന് അനുകൂലം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ വരുമ്പോഴേക്കും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും. ഫല സൂചനകള്‍ പ്രകാരം...
ജോലിക്ക് പകരം ഭൂമി : അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കു ഡൽഹിയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു....
‘രാജ്യത്ത് ഭരണഘടനയാണ് പരമം, ഒരു മതമോ ആചാരമോ മറ്റൊരാൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല’ – ഹൈക്കോടതി
കൊച്ചി: രാജ്യത്ത് ഭരണഘടനയാണ് പരമം. മതവിശ്വാസം ഭരണഘടനയേക്കാൾ വലുതല്ലെന്ന് ഹൈക്കോടതി. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും എല്ലാ പൗരന്മാർക്കും ഭരണഘടന അവകാശം നൽകുന്നുണ്ട്. എന്നാൽ, ഇത് വ്യക്തിപരമാണ്. ഒരു മതമോ ആചാരമോ മറ്റൊരാൾക്കുമേൽ...
ഇടുക്കി ഡിഎംഒ ഡോ.എല്‍. മനോജിന് സസ്പെന്‍ഷൻ
തൊടുപുഴ : ഇടുക്കി ഡിഎംഒ ഡോ.എല്‍. മനോജിനെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് നടപടി. മനോജിനെതിരെ നിരവധി പരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. മനോജിനെതിരായ...
‘വിഡി സതീശൻ കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് ; മലപ്പുറത്തിൻ്റെ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താതെ ഓടി ഒളിച്ചു’ : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അര്‍ഹൻ വിഡി സതീശനാണെന്ന് മുഹമ്മദ്...
Breaking
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


