Friday, October 9, 2026

സ്വന്തം ലേഖകൻ

6245 POSTS

Exclusive articles:

ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സന്ദർശിച്ചവരിൽ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ; വിവരങ്ങൾ പുറത്ത് വിട്ട് പോലീസ് ; മയക്കുമരുന്ന് അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സന്ദർശിച്ച സിനിമാതാരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. മലയാള താരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്ന വിവരം. റിമാൻഡ് റിപ്പോർട്ടിൽ...

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ്റെ രൂപരേഖക്ക് വീണ്ടും അംഗീകാരം : കെട്ടിടം സാംസ്ക്കാരിക നഗരത്തിൻ്റെ പ്രൗഢി വിളിച്ചോതും

തൃശ്ശൂർ: സാംസ്കാരികനഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനം നടപ്പിലാക്കാൻ ധാരണയായി. വികസനപദ്ധതി മുൻപ് അംഗീകരിക്കപ്പെട്ടിരുന്നതാണെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയിൽ ചില മാറ്റങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് പുതിയ തീരുമാനം.അമൃത് ഭാരത് പദ്ധതിയിൽ...

പ്രതിപക്ഷ പ്രതിഷേധവും കയ്യാങ്കളിയും: ഇന്നത്തേക്ക് പിരിഞ്ഞ് നിയമസഭ

തിരുവനന്തപുരം: നിയമസഭയിൽ ഉടലെടുത്ത കയ്യാങ്കളിയിലും പ്രതിപക്ഷ പ്രതിഷേധത്തിലും ഇന്നത്തേക്ക് പിരിഞ്ഞ് നിയമസഭ. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ...

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി; ചോദ്യം ചെയ്യൽ കൺട്രോൾ സെൻ്ററിൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. തിരുവനന്തപുരം കൺട്രോൾ സെൻ്ററിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ...

IAF എയർഷോ കാണാനെത്തിയത് 15 ലക്ഷം പേർ ; സൂര്യാഘാതമേറ്റ് നിരവധി പേർ കുഴഞ്ഞുവീണു, മരിച്ചവരുടെ എണ്ണം അഞ്ച്, 100 ലേറെ പേർ ആശുപത്രിയിൽ

ചെന്നൈ: 15 ലക്ഷത്തോളം ആളുകൾ സാക്ഷ്യം വഹിച്ച ഗംഭീര കാഴ്ചയായിരുന്നു മറീന ബീച്ചിൽ നടന്ന IAF ൻ്റെ എയർ ഷോയെങ്കിലും കാണാൻ വന്ന അഞ്ച് പേരുടെ മരണത്തിന് അത് ഇടയാക്കുകയും നിരവധി...

Breaking

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
spot_imgspot_img